Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാവൂ..എന്തൊരു സ്പീഡ്; അബിരാമും താരയും വേഗതാരങ്ങൾ
text_fieldsbookmark_border
പി അബിരാം താര
കുന്നംകുളം: പാലക്കാട് മാതൂർ സി.എഫ്.ഡി.വി.എച്ച്.എസ്.എസ്.എസിലെ പി. അബിരാമും പാലക്കാട് ഗവ. മോയൻസ് ഗേൾസ് എച്ച്.എസ്.എസിലെ ജി. താരയും 65ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ വേഗതാരങ്ങളായി.
വർഷങ്ങളായി തന്റെ കുത്തകയായ 100 മീറ്റർ ഓട്ടമത്സരത്തിലെ ഒന്നാം സ്ഥാനം ഇക്കുറിയും ആർക്കും വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവുമായാണ് താര സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയത്. മേളയുടെ ആദ്യദിനം സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ റെക്കോഡോടെ സ്വർണം നേടിയ പി. അബിരാം 100 മീറ്ററിലും ഒന്നാമതെത്തി ഇരട്ട സ്വർണം സ്വന്തമാക്കി.
Next Story

