Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightആ​വേ​ശ​മാ​യി 100...

ആ​വേ​ശ​മാ​യി 100 കി.​മീ​റ്റ​ർ കു​തി​ര​യോ​ട്ട മ​ത്സ​രം

text_fields
bookmark_border
ആ​വേ​ശ​മാ​യി 100 കി.​മീ​റ്റ​ർ  കു​തി​ര​യോ​ട്ട മ​ത്സ​രം
cancel
camera_alt

100 കി.​മീ​റ്റ​ർ കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത

കു​തി​ര​ക​ളി​ലൊ​ന്ന്​

മ​സ്ക​ത്ത്​: സ​ലാ​ല ഖോ​ർ അ​ൽ ദ​ഹാ​രി​സി​ൽ ന​ട​ന്ന 100 കി.​മീ​റ്റ​ർ തു​ട​ർ​ച്ച​യാ​യ കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ന്​ ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്തി. ദോ​ഫാ​ർ ഇ​ക്വ​സ്​​ട്രി​യ​ൻ ക​മ്മി​റ്റി​യും ഒ​മാ​ൻ ഇ​ക്വ​സ്​​ട്രി​യ​ൻ ഫെ​ഡ​റേ​ഷ​നും സം​യു​ക്​​ത​മാ​യി ഒ​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ 27 കു​തി​ര​യോ​ട്ട​ക്കാ​രാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. ഒ​മാ​നി​ലെ എ​ല്ലാ ഗ​വ​ൺ​റേ​റ്റു​ക​ളി​ൽ​നി​ന്നും വി​ലാ​യ​ത്തു​ക​ളി​ൽ​നി​ന്നു​മു​ള്ള കു​തി​ര​യോ​ട്ട​ക്കാ​ർ ഇ​തി​ലു​ണ്ടാ​യി​രു​ന്നു. ക​ട​ൽ​തീ​ര പ്ര​ദേ​ശ​ത്തു​കൂ​ടി തു​ട​ർ​ച്ച​യാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഖാ​ലി​ദ്​ അ​ൽ ബ​ലൂ​ഷി​യു​ടെ കു​തി​ര​യാ​ണ്​ ഒ​ന്നാ​മ​തെ​ത്തി​യ​ത്.


യൂ​നു​സ്​ അ​ൽ റ​ശ്​​ദി​യു​ടെ കു​തി​ര ര​ണ്ടാം​സ്ഥാ​ന​ത്തും അ​ബ്​​ദു​ല്ല അ​ൽ അ​ല​വി മു​ഖ്​​ബി​ലി​ന്‍റെ കു​തി​ര മൂ​ന്നാ​മ​തു​മെ​ത്തി. സ​ലാ​ല​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​ത്ത് കോം​പ്ല​ക്‌​സ് ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ളെ ആ​ദ​രി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SportsMuscatRaceHorse RideOman
News Summary - A thrilling 100 km horse race
Next Story