Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightചെസ് ഒളിമ്പ്യാഡ് നാളെ...

ചെസ് ഒളിമ്പ്യാഡ് നാളെ മുതൽ

text_fields
bookmark_border
ചെസ് ഒളിമ്പ്യാഡ് നാളെ മുതൽ
cancel
Listen to this Article

ചെന്നൈ: 44ാമത് ചെസ് ഒളിമ്പ്യാഡിന് വ്യാഴാഴ്ച ചെന്നൈയിൽ തുടക്കമാവും. ആഗസ്റ്റ് 10 വരെ നടക്കുന്ന ഒളിമ്പ്യാഡിൽ പുരുഷ വിഭാഗത്തിൽ 188 ടീമുകളും വനിത വിഭാഗത്തിൽ 162 ടീമുകളും പ​​ങ്കെടുക്കും. ഇന്ത്യ ആദ്യമായാണ് ഒളിമ്പ്യാഡിന് ആതിഥ്യം വഹിക്കുന്നത്.

പുരുഷ, വനിത വിഭാഗങ്ങളിൽ ഇന്ത്യയുടെ മൂന്നു ടീമുകൾ വീതം മാറ്റുരക്കുന്നുണ്ട്. 2, 11, 17 എന്നിങ്ങനെയാണ് ഇന്ത്യയുടെ പുരുഷ ടീമുകളുടെ സീഡിങ്. വനിതകളുടേത് 1, 11, 16 എന്നിങ്ങനെയാണ്. മലയാളി താരം നിഹാൽ സരിൻ ഇന്ത്യയുടെ രണ്ടാം ടീമിലുണ്ട്.

Show Full Article
TAGS:chess olympiad 
News Summary - one more day for chess olympiad
Next Story