Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tokyo-olympics
cancel
Homechevron_rightSportschevron_rightകോവിഡ്​...

കോവിഡ്​ മരുന്നില്ല​ാതെ ഒളിമ്പിക്​സ്​ സംഘടിപ്പിക്കാം -​െഎ.ഒ.സി

text_fields
bookmark_border

ടോക്യോ: കോവിഡ്​ പ്രതിരോധ മരുന്നിന്​ കാത്തുനിൽക്കാതെ ഒളിമ്പിക്​സ്​ ഉ​ൾപ്പെടെയുള്ള മഹാമേളകൾ നടത്താമെന്ന്​ രാജ്യാന്തര ഒളിമ്പിക്​സ്​ കമ്മിറ്റി പ്രസിഡൻറ്​ തോമസ്​ ബാഹ്​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഫുട്​ബാൾ, ക്രിക്കറ്റ്​, ബാസ്​കറ്റ്​ബാൾ മത്സരങ്ങൾ വിജയകരമായി സംഘടിപ്പിക്കുന്നതി​െൻറ ആത്മവിശ്വാസത്തിലാണ്​ ​െഎ.ഒ.സി തലവ​െൻറ വാക്കുകൾ.

ഇൗ വർഷം നടക്കേണ്ട ഒളിമ്പിക്​സ്​ 2021ലേക്ക്​ മാറ്റിവെച്ചെങ്കിലും കോവിഡ്​ പ്രതിരോധ മരുന്ന്​ ലഭ്യമാവാതെ നടത്താനാവില്ലെന്ന ആശങ്കകൾക്കിടെയാണ്​ പ്രസിഡൻറി​െൻറ വാക്കുകൾ​. ''സ്​പോർട്​സ്​ പതുക്കെ തിരിച്ചുവരുകയാണ്​. വലിയ മത്സരങ്ങളും സുരക്ഷിതമായി സംഘടിപ്പിച്ചു തുടങ്ങി. ​'' - തോമസ്​ ബാഹ്​ പറഞ്ഞു. പുതുക്കിയ തീയതി പ്രകാരം 2021 ജൂലൈ​ 23ന് ഒളിമ്പിക്​സ് ആരംഭിക്കും.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:olympicstokyo
Next Story