Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഗോപൂരം 2024

ഗോപൂരം 2024

text_fields
bookmark_border
ഗോപൂരം 2024
cancel

ഒ​ളി​മ്പി​ക് ഇ​യ​ർ

2024 ഒ​ളി​മ്പി​ക്സ് ജൂ​ലൈ 26 മു​ത​ൽ ആ​ഗ​സ്റ്റ് 11വ​രെ പാ​രി​സി​ൽ ന​ട​ക്കും. യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ ഇ​നി​യും ബാ​ക്കി​യു​ള്ള​തി​നാ​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​രൊ​ക്കെ പ​ങ്കെ​ടു​ക്കു​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. 2021ലെ ​ടോ​ക്യോ ഒ​ളി​മ്പി​ക്സി​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പ്ര​ക​ട​നം. സ്വ​ർ​ണം നേ​ടി ച​രി​ത്രം കു​റി​ച്ച നീ​ര​ജ് ചോ​പ്ര​യു​ടെ​ത​ട​ക്കം ഏ​ഴ് മെ​ഡ​ലു​ക​ൾ. ലോ​ക ചാ​മ്പ്യ​ൻ​കൂ​ടി​യാ​യ നീ​ര​ജ് ഇ​ക്കു​റി​യും സ്വ​ർ​ണം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

വ​ൻ​ക​ര​പ്പോ​രു​ക​ൾ

നാ​ല് പ്ര​ധാ​ന വ​ൻ​ക​ര​ക​ളി​ൽ ഫു​ട്ബാ​ൾ മാ​മാ​ങ്ക​ങ്ങ​ൾ ന​ട​ക്കു​ന്ന വ​ർ​ഷ​മാ​ണ് 2024. എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന് ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ഖ​ത്ത​റും ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ന് ജ​നു​വ​രി 13 മു​ത​ൽ ഫെ​ബ്രു​വ​രി 11 വ​രെ ഐ​വ​റി കോ​സ്റ്റും യൂ​റോ ഫു​ട്ബാ​ളി​ന് ജൂ​ൺ 14 മു​ത​ൽ ജൂ​ലൈ 14 വ​രെ ജ​ർ​മ​നി​യും കോ​പ അ​മേ​രി​ക്ക​ക്ക് ജൂ​ൺ 20 മു​ത​ൽ ജൂ​ലൈ 14 വ​രെ യു.​എ​സും വേ​ദി​യാ​വും.

കു​ട്ടി​ക്രി​ക്ക​റ്റി​ൽ ആ​ൺ, പെ​ൺ ലോ​ക​ക​പ്പു​ക​ൾ

ഐ.​സി.​സി ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ പു​രു​ഷ​ന്മാ​രും വ​നി​ത​ക​ളും ഇ​റ​ങ്ങും. ജൂ​ൺ നാ​ല് മു​ത​ൽ 30 വ​രെ യു.​എ​സി​ലും വെ​സ്റ്റി​ൻ​ഡീ​സി​ലു​മാ​യാ​ണ് പു​രു​ഷ മ​ത്സ​ര​ങ്ങ​ൾ. വ​നി​ത ലോ​ക​ക​പ്പി​ന് ബം​ഗ്ലാ​ദേ​ശും വേ​ദി​യാ​വും.

ജ​നു​വ​രി

08-28 ഇ​ന്ത്യ​ൻ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ

09-14 മ​ലേ​ഷ്യ ഓ​പ​ൺ

ബാ​ഡ്മി​ന്റ​ൺ

14-28 ആ​സ്ട്രേലി​യ​ൻ

ഓ​പ​ൺ ടെ​ന്നി​സ്

ഫെ​ബ്രു​വ​രി

19- മാ​ർ​ച്ച് 22 പ്രൈം ​വോ​ളി​ബാ​ൾ ലീ​ഗ് ലീ​ഗ്

21-മാ​ർ​ച്ച് 09 സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ട്

22-മാ​ർ​ച്ച് 17 വ​നി​താ

പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ്

29 എ​ഫ്.​എ കാ​ർ റേ​സി​ങ്

മാ​ർ​ച്ച്

12-17 ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ

22 - മേ​യ് ഇ​ന്ത്യ​ൻ

പ്രീ​മി​യ​ർ ലീ​ഗ്

ഏ​പ്രി​ൽ

27-മെ​യ് 5 തോ​മ​സ് ക​പ്പ് ബാ​ഡ്മി​ന്റ​ൺ

30 ഇ​ന്ത്യ​ൻ ഗ്രാ​ൻ​പ്രീ അ​ത്‌​ല​റ്റി​ക്‌​സ്

മെ​യ്

20-ജൂ​ൺ 9 ഫ്ര​ഞ്ച് ഓ​പ​ൺ ടെ​ന്നി​സ്

25 എ​ഫ്.​എ ക​പ്പ് ഫു​ട്ബാ​ൾ ഫൈ​ന​ൽ

ജൂ​ൺ

1. യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ഫൈ​ന​ൽ (ജൂ​ൺ 1)

2. ഐ.​സി.​സി ട്വ​ന്റി20 ലോ​ക​ക​പ്പ് (ജൂ​ൺ 4-30)

3. ദേ​ശീ​യ സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ് (ജൂ​ൺ 27-30)

ജൂ​ലൈ

1-14 വിം​ബി​ൾ​ഡ​ൺ ടെ​ന്നി​സ്

ആ​ഗ​സ്റ്റ്

17 പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ൾ സീ​സ​ൺ

26 -സെ​പ്തം​ബ​ർ 8 യു.​എ​സ് ഓ​പ​ൺ ടെ​ന്നി​സ്

സെ​പ്റ്റം​ബ​ർ

ഐ.​സി.​സി വ​നി​താ ട്വ​ന്റി20 ലോ​ക​ക​പ്പ്

ഒ​ക്ടോ​ബ​ർ

4-6

സാ​ഫ് അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്

ഡി​സം​ബ​ർ

11-15 വേ​ൾ​ഡ് ടൂ​ർ ഫൈ​ന​ൽ ബാ​ഡ്മി​ന്റ​ൺ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympic year
News Summary - Olympic year
Next Story