Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightയു.എസ്​ ഓപൺ;...

യു.എസ്​ ഓപൺ; ദ്യോകോവിച്ച്​ കളിക്കും

text_fields
bookmark_border
യു.എസ്​ ഓപൺ; ദ്യോകോവിച്ച്​ കളിക്കും
cancel

ന്യൂ​യോ​ർ​ക്​: ആ​ഗ​സ്​​റ്റ്​ 31ന്​ ​ആ​രം​ഭി​ക്കു​ന്ന യു.​എ​സ്​ ഓ​പ​ണി​ൽ ഇ​റ​ങ്ങു​മെ​ന്ന്​ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ​നൊ​വാ​ക്​ ദ്യോ​കോ​വി​ച്ച്. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ റാ​ഫേ​ൽ ന​ദാ​ൽ പി​ന്മാ​റു​ക​യും കാ​ൽ​മു​ട്ടി​ന്​ പ​രി​ക്കേ​റ്റ് റോ​ജ​ർ ഫെ​ഡ​റ​ർ​ വി​ശ്ര​മ​ത്തി​ൽ തു​ട​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദ്യോ​കോ​യു​ടെ പ​ങ്കാ​ളി​ത്തം സം​ഘാ​ട​ക​ർ​ക്ക്​ തെ​ല്ലൊ​ന്നു​മ​ല്ല ആ​ശ്വാ​സം പ​ക​രു​ന്ന​ത്. വ​നി​ത​ക​ളി​ലും ഒ​ന്നാം ന​മ്പ​ർ താ​രം ആ​ഷ്​​ലീ​ഗ്​ ബാ​ർ​ട്ടി ഉ​ൾ​പ്പെ​ടെ മു​ൻ​നി​ര താ​ര​ങ്ങ​ളി​ൽ ചി​ല​ർ നേ​ര​ത്തേ പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​സ്​​ട്രേ​ലി​യ​യു​ടെ നി​ക്​ കി​ർ​ഗി​യോ​സും പ​​ങ്കെ​ടു​ക്കി​ല്ല.

Show Full Article
TAGS:djokivic US Open 
Next Story