Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുസ്തിയിൽ ഒളിമ്പിക്സ് ടിക്കറ്റുറപ്പിച്ച് നിഷാന്ത് ദേവ്

text_fields
bookmark_border
ഗുസ്തിയിൽ ഒളിമ്പിക്സ് ടിക്കറ്റുറപ്പിച്ച് നിഷാന്ത് ദേവ്
cancel

ബാങ്കോക്ക്: പുരുഷ ബോക്സിങ്ങിൽ ഇന്ത്യയിൽനിന്ന് ആദ്യമായി പാരിസ് ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പാക്കി നിഷാന്ത് ദേവ്. 71 കിലോ വിഭാഗത്തിലാണ് താരം യോഗ്യത കടന്നത്.

മോൾഡോവയുടെ വാസിലി സിബോട്ടറിയെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയായിരുന്നു പുരുഷ ബോക്സർമാരിൽ ഇന്ത്യയിൽനിന്ന് ആദ്യ യോഗ്യത നേടുന്നത്. വനിതകളിൽ നിഖാത് സരിൻ (50കിലോ), പ്രീതി പവാർ (54കിലോ), ലവ്‍ലിന ബൊർഗോഹെയ്ൻ (75 കിലോ) എന്നിവർ നേരത്തെ ടിക്കറ്റുറപ്പിച്ചവരാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nishant Dev secures first men’s boxing quota for India at Paris Olympics 2024
Next Story