Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഅ​ർ​ഷ​ദ്...

അ​ർ​ഷ​ദ് ന​ദീ​മി​നെ​യോ​ർ​ത്തും സ​ന്തോ​ഷ​മെ​ന്ന് നീ​ര​ജി​ന്റെ മാ​താ​വ്

text_fields
bookmark_border
neeraj chopra-arshad nadeem
cancel

ന്യൂ​ഡ​ൽ​ഹി: ബു​ഡാ​പെ​സ്റ്റി​ൽ ന​ട​ന്ന ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി നീ​ര​ജ് ചോ​പ്ര ച​രി​ത്രം കു​റി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മാ​താ​വ് സ​രോ​ജ് ദേ​വി. മ​ക​ന്റെ വി​ജ​യ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പാ​കി​സ്താ​ൻ​കാ​ര​നാ​യ അ​ർ​ഷ​ദി​നോ​ടു​ള്ള വി​ജ​യം എ​ങ്ങ​നെ കാ​ണു​ന്നു എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്റെ ചോ​ദ്യ​ത്തി​നു​ള്ള അ​വ​രു​ടെ മ​റു​പ​ടി ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു.

സ​രോ​ജ് ദേ​വി

‘‘ക​ളി​ക്ക​ള​ത്തി​ൽ എ​ല്ലാ​വ​രും താ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ്. എ​ല്ലാ​വ​രും എ​ത്തു​ന്ന​ത് മ​ത്സ​രി​ക്കാ​നാ​ണ്. ഒ​രാ​ള​ല്ലെ​ങ്കി​ൽ മ​റ്റൊ​രാ​ൾ എ​ന്താ​യാ​ലും ജ​യി​ക്കും. അ​തു​കൊ​ണ്ട് പാ​കി​സ്താ​നി​യാ​ണോ ഹ​രി​യാ​ന​ക്കാ​ര​നാ​ണോ എ​ന്ന​ത് ചോ​ദ്യ​മ​ല്ല. പാ​കി​സ്താ​നി​ൽ​നി​ന്ന് വി​ജ​യി​ച്ച താ​ര​ത്തെ (അ​ർ​ഷ​ദ് ന​ദീം) ഓ​ർ​ത്ത് ഞാ​ൻ സ​ന്തോ​ഷ​വ​തി​യാ​ണ്’’-​സ​രോ​ജ് പ​റ​ഞ്ഞു. മ​റു​പ​ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച​ക​ൾ​ക്കി​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​രോ​ജി​നെ വാ​ഴ്ത്തി​ക്കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. സ​രോ​ജി​ന്റെ സ്​​പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റി​നെ അ​ഭി​ന​ന്ദി​ച്ച പ​ല​രും ഇ​വ​രെ​പ്പോ​ലെ ഒ​രു അ​മ്മ​യു​ള്ള​പ്പോ​ൾ നീ​ര​ജ് ലോ​ക​ചാ​മ്പ്യ​നാ​യ​തി​ൽ അ​തി​ശ​യി​ക്കാ​നി​ല്ലെ​ന്നും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeraj choprasports newsArshad Nadeem
News Summary - Neeraj's mother is also happy for Arshad Nadeem
Next Story