Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightദേശീയ യോങ്​മൂഡോ:...

ദേശീയ യോങ്​മൂഡോ: ജംഷാദ് കേരളത്തെ നയിക്കും

text_fields
bookmark_border
jamshad
cancel
camera_alt

ജംഷാദ്

നീ​ലേ​ശ്വ​രം: ഡി​സം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ ഗോ​വ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ യോ​ങ്​​മൂ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള ടീ​മി​നെ കാ​ഞ്ഞ​ങ്ങാ​ട് അ​ന​ന്തം​പ​ള്ള​യി​ലെ ജം​ഷാ​ദ് ന​യി​ക്കും. മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ് ഗ​വ. കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ദേ​ശീ​യ മ​ത്സ​ര​ത്തി​ലെ വെ​ള്ളി മെ​ഡ​ൽ ജേ​താ​വാ​ണ്. ഇ​വ​രെ കൂ​ടാ​തെ രാ​ഹു​ൽ ബാ​ല​കൃ​ഷ്ണ​ൻ, ശ്രീ​ല​ക്ഷ്മി, ര​ജി​ത​കു​മാ​രി എ​ന്നി​വ​രും ജി​ല്ല​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്നു​ണ്ട്. അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഡോ. ​ടി.​എം. സു​രേ​ന്ദ്ര​നാ​ഥ് പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yongmudo
News Summary - National Yong Moodo: Jamshad will lead Kerala
Next Story