Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2024 9:59 PM IST Updated On
date_range 10 Dec 2024 10:09 PM ISTദേശീയ ടേബിൾ ടെന്നീസ് അണ്ടർ 17; സിൻഡ്രേല ദാസിനും അഭിനന്ദിനും സ്വർണം
text_fieldsbookmark_border
camera_alt
പി.ബി അഭിനന്ദ്, പ്രിയനുജ് ഭട്ടാചാര്യ
തിരുവനന്തപുരം: ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യു.ടി.ടി ദേശീയ റാങ്കിങ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 യൂത്ത് ബോയ്‌സ് കിരീടം തമിഴ്നാടിന്റെ പി.ബി അഭിനന്ദിന്. ടോപ് സീഡ് അസമിന്റെ പ്രിയനുജ് ഭട്ടാചാര്യയെ 3-1ന് (5-11,17-15,11-7,11-7) പരാജയപ്പെടുത്തിയാണ് അഭിനന്ദ് ചാമ്പ്യനായത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ ബംഗാളിന്റെ സിൻഡ്രേല ദാസ് കിരീടം ചൂടി. മഹാരാഷ്ട്രയുടെ കാവ്യ ഭട്ടിനെ 3-0 (11-8.11-7,11- 9) പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

