Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ റോളർ ഹോക്കി: ഇടുക്കി ജില്ലക്ക് നേട്ടം
text_fieldsbookmark_border
ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലയിൽനിന്നുള്ള താരങ്ങൾ
തൊടുപുഴ: ഡിസംബർ 10 മുതൽ 20 വരെ ചണ്ഡിഗഢിൽ നടക്കുന്ന ദേശീയ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ജില്ലയിൽനിന്ന് ഏഴ് കായികതാരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ക്രിസ്റ്റഫർ സണ്ണി, ജി. ആകാശ്, അദ്വൈത് കൃഷ്ണ, എന്നിവർക്കും രാഹുൽ സജൻ, ടിബിൻ ബേബി, ഐബക്ക് സക്കീർ, ഗോപി കൃഷ്ണ എന്നിവർക്ക് സീനിയർ ടീമിലും സെലക്ഷൻ ലഭിച്ചു. ജില്ലക്കുണ്ടായ അഭിമാനകരമായ നേട്ടമാണിതെന്ന് ജില്ല ഭാരവാഹികളായ ജോയി തോമസ്, എം.ആർ. സാബു, കെ. ശശിധരൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

