Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightദേശീയ ഓപൺ...

ദേശീയ ഓപൺ അത്‍ലറ്റിക്സ്: ട്രി​പ്പി​ൾ ജം​പി​ൽ ഷീ​ന​ക്ക് വെ​ള്ളി

text_fields
bookmark_border
ദേശീയ ഓപൺ അത്‍ലറ്റിക്സ്: ട്രി​പ്പി​ൾ ജം​പി​ൽ ഷീ​ന​ക്ക് വെ​ള്ളി
cancel
camera_alt

എ.​വി. ഷീ​ന മെ​ഡ​ലു​മാ​യി

ബം​ഗ​ളൂ​രു: ദേ​ശീ​യ ഓ​പ​ൺ അ​ത്‍ല​റ്റി​ക്സി​ൽ കേ​ര​ള​ത്തി​ന്റെ എ.​വി. ഷീ​ന​ക്ക് വെ​ള്ളി മെ​ഡ​ൽ. ​വ​നി​ത​ക​ളു​ടെ ട്രി​പ്പി​ൾ ജം​പി​ൽ 13.07 മീ​റ്റ​ർ ചാ​ടി​യ മ​ല​യാ​ളി താ​രം 13.18 മീ​റ്റ​ർ താ​ണ്ടി​യ മ​ഹാ​രാ​ഷ്ട്ര​യു​ടെ പൂ​ർ​വ ഹി​തേ​ഷ് സാ​വ​ന്തി​ന് പി​ന്നി​ലാ​യി.

റെ​യി​ൽ​വെ​യു​ടെ കാ​ർ​ത്തി​ക ഗോ​ത​ണ്ഡ​പാ​ണി​ക്കാ​ണ് (13 മീ.) ​വെ​ങ്ക​ലം. 12.03 മീ​റ്റ​ർ ചാ​ടി​യ കേ​ര​ള​ത്തി​ന്റെ ഗാ​യ​ത്രി ശി​വ​കു​മാ​ർ പ​ത്താ​മ​താ​യി. വ​നി​ത​ക​ളു​ടെ ഹൈ​ജം​പി​ൽ കേ​ര​ള​ത്തി​ന്റെ ആ​തി​ര കെ.​എ​സ്. ഒ​മ്പ​താ​മ​താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national open athleticstriple jump
News Summary - national open athletics triple jump
Next Story