Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightദേ​ശീ​യ...

ദേ​ശീ​യ മാ​സ്​​റ്റേ​ഴ്സ് മീ​റ്റ്: ഇ​ര​ട്ട വെ​ള്ളി​മെ​ഡ​ലു​മാ​യി ഷീ​ബ

text_fields
bookmark_border
sheeba remash
cancel
camera_alt

ഷീ​ബ ര​മേ​ഷ്

പ​ര​പ്പ​ന​ങ്ങാ​ടി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത് ദേ​ശീ​യ മാ​സ്​​റ്റേ​ഴ്സ് മീ​റ്റി​ൽ ര​ണ്ട് വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ഷീ​ബ ര​മേ​ഷ് മ​ല​യാ​ളി​യു​ടെ അ​ഭി​മാ​ന​മാ​യി. ജാ​വ​ലി​ൻ ത്രോ​യി​ലും 400 മീ​റ്റ​ർ റി​ലേ​യി​ലു​മാ​ണ് ഷീ​ബ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ​ത്. മാ​ർ​ച്ചി​ൽ ന​ട​ന്ന സം​സ്ഥാ​ന മീ​റ്റി​ൽ ഇ​വ​ർ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. സ്കൂ​ൾ, ക്ല​ബ്‌ ത​ല​ങ്ങ​ളി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ സീ​നി​യ​ർ വ​നി​ത ഫു​ട്ബാ​ൾ ടീം ​മാ​നേ​ജ​റാ​യും കാ​യി​ക രം​ഗ​ത്ത് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ചെ​ട്ടി​പ്പ​ടി നെ​ടു​വ സി.​എ​ച്ച്.​സി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. പ​ര​പ്പ​ന​ങ്ങാ​ടി ചു​ട​ല​പ്പ​റ​മ്പി​ന​ടു​ത്തെ കു​റു​പ്പ​ൻ​ക​ണ്ടി ര​മേ​ഷാ​ണ് ഭ​ർ​ത്താ​വ്. മ​ക​ൾ: അ​നു​ശ്രീ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Masters Meet
News Summary - National Masters Meet: Sheeba won the second silver medal
Next Story