Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഇ​ല​ക്കി​യ, സ്നേ​ഹ​...

ഇ​ല​ക്കി​യ, സ്നേ​ഹ​ വേഗതാരങ്ങൾ

text_fields
bookmark_border
ഇ​ല​ക്കി​യ, സ്നേ​ഹ​ വേഗതാരങ്ങൾ
cancel

ബം​ബോ​ലിം: ദേ​ശീ​യ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സി​ന്റെ ആ​ദ്യ​ദി​ന​ത്തി​ൽ കേ​ര​ള​ത്തി​ന് നി​രാ​ശ. 100 മീ​റ്റ​ർ അ​ട​ക്കം ആ​റു ഫൈ​ന​ലു​ക​ൾ ന​ട​ന്ന ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ന് മെ​ഡ​ലു​ക​ളൊ​ന്നും സ്വ​ന്ത​മാ​ക്കാ​നാ​യി​ല്ല. അ​തി​വേ​ഗ​ത്തി​ൽ കേ​ര​ള​ത്തി​നാ​യി പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ടി. ​മി​ഥു​നും വ​നി​ത വി​ഭാ​ഗ​ത്തി​ൽ പി.​ഡി. അ​ഞ്ജ​ലി​യും ട്രാ​ക്കി​ലി​റ​ങ്ങി​യെ​ങ്കി​ലും ഇ​രു​വ​രും ഹീ​റ്റ്സി​ൽ പു​റ​ത്താ​യി.

100 മീ​റ്റ​റി​ൽ ഒ​ന്നാ​മ​തെ​ത്തി ത​മി​ഴ്നാ​ടി​ന്റെ ഇ​ല​ക്കി​യ ദാ​സ​നും (10.36) വ​നി​ത​ക​ളി​ൽ ക​ർ​ണാ​ട​ക​യു​ടെ എ​സ്.​എ​സ്. സ്നേ​ഹ​യും (11.45) അ​തി​വേ​ഗ​ക്കാ​രാ​യി. സ്വ​ർ​ണം നേ​ടി​യ സ്നേ​ഹ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. കോ​ച്ചും മ​ല​യാ​ളി​യാ​ണ്; അ​ജി​ത് കു​മാ​ർ.5,000 മീ​റ്റ​റി​ൽ കേ​ര​ള​ത്തി​ന്റെ കെ. ​അ​ന​ന്ത​കൃ​ഷ്ണ​ന് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. അ​തേ​സ​മ​യം, 400 മീ. ​വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഗൗ​രി ന​ന്ദ​ന​യും ജി​സ്ന മാ​ത്യു​വും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച ഫൈ​ന​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Athleticsnational games 2023Sports News
News Summary - National Games
Next Story