Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ത്യ​ക്ക് ഇ​ന്ന് ആ​ദ്യ അ​ങ്കം; ടെ​ക്ബാ​ൾ ടീം ​ഇ​റ​ങ്ങു​ന്നു

text_fields
bookmark_border
ഇ​ന്ത്യ​ക്ക് ഇ​ന്ന് ആ​ദ്യ അ​ങ്കം; ടെ​ക്ബാ​ൾ ടീം ​ഇ​റ​ങ്ങു​ന്നു
cancel
camera_alt

ടെ​ക്ബാ​ളി​ൽ ഇ​ന്ത്യ​ക്കാ​യി മ​ത്സ​രി​ക്കു​ന്ന അ​ന​സ് ബേ​ഗ്, ക്വിം​സി ഡി​സൂ​സ, ഡെ​ക്ലാ​ൻ

ഗോ​ൺ​സാ​ൽ​വ​സ് എ​ന്നി​വ​ർ ഒ​ഫീ​ഷ്യ​ൽ​സി​നൊ​പ്പം

നാ​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച​യാ​ണെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും. ഏ​ഷ്യാ​ഡ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ടെ​ക്ബാ​ളി​ന്റെ പ്രാ​ഥ​മി​ക റൗ​ണ്ട് ഇ​ന്ന് ന​ട​ക്കും. പു​രു​ഷ ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ്, വ​നി​ത സിം​ഗി​ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യ​ങ്ങ​ൾ കോ​ർ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. അ​ന​സ് ബേ​ഗ്, ഡെ​ക്ലാ​ൻ ഗോ​ൺ​സാ​ൽ​വ​സ്,

ക്വി​ംസി ഡി​സൂ​സ എ​ന്നീ പ്ര​മു​ഖ​ർ മ​ത്സ​രി​ക്കു​ന്നു​ണ്ട്. നാ​ഗോ​യ സി​റ്റി ഹി​ഗാ​ഷി സ്പോ​ർ​ട്സ് സെ​ന്റ​റാ​ണ് വേ​ദി. വെ​ള്ളി​യാ​ഴ്ച വ​നി​ത ക്രി​ക്ക​റ്റ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നെ ഇ​ന്ത്യ നേ​രി​ടും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nagoya Asian Games: Strict Code of Conduct and Logistical Challenges for Indian Athletes
Next Story