Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഷ്താഖലി ട്രോഫി: മുംബൈ-ഹിമാചൽ ഫൈനൽ

text_fields
bookmark_border
മുഷ്താഖലി ട്രോഫി: മുംബൈ-ഹിമാചൽ ഫൈനൽ
cancel

കൊൽക്കത്ത: സയ്യിദ് മുഷ്താഖലി ട്രോഫി ട്വൻറി20 ക്രിക്കറ്റ് ഫൈനലിൽ ശനിയാഴ്ച മുംബൈയും ഹിമാചൽ പ്രദേശും ഏറ്റുമുട്ടും. സെമി ഫൈനലിൽ ഹിമാചൽ പഞ്ചാബിനെ 13 റൺസിനും മുംബൈ. വിദർഭയെ അഞ്ചു വിക്കറ്റിനും വീഴ്ത്തുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹിമാചലുകാർ 20 ഓവറിൽ ഏഴ് വിക്കറ്റിന് 176 റൺസെടുത്തു. മറുപടിയിൽ പഞ്ചാബിന്റെ പോരാട്ടം 20 ഓവറിൽ ഏഴിന് 163ൽ അവസാനിച്ചു. മുംബൈക്കെതിരെ വിദർഭ നിശ്ചിത ഏഴ് വിക്കറ്റിന് 164 റൺസ് നേടിയിരുന്നു. 19 പന്ത് ബാക്കിയിരിക്കെ മുംബൈ അഞ്ചിന് 169ലെത്തി കളി തീർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mushtaqali Trophy: Mumbai-Himachal Final
Next Story