Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightജി​ല്ല സോ​ഫ്റ്റ് ബാ​ൾ...

ജി​ല്ല സോ​ഫ്റ്റ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്: ബു​ൾ​പെ​ൻ അ​ക്കാ​ദ​മി ചാ​മ്പ്യ​ൻ​മാ​ർ

text_fields
bookmark_border
Malappuram District Softball Championship
cancel
camera_alt

 ജി​ല്ല സോ​ഫ്​​റ്റ്​ ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ പ​ര​പ്പ​ന​ങ്ങാ​ടി ബു​ൾ​പെ​ൻ അ​ക്കാ​ദ​മി ടീം

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ അ​മ​ൽ കോ​ള​ജി​ൽ ന​ട​ന്ന മ​ല​പ്പു​റം ജി​ല്ല സോ​ഫ്​​റ്റ്​ ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി ബു​ൾ​പെ​ൻ അ​ക്കാ​ദ​മി ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ അ​മ​ൽ കോ​ള​ജി​നെ (8-0) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബ​ു​ൾ​പെ​ൻ കി​രീ​ടം ചൂ​ടി​യ​ത്. ഷോ​കേ​ഴ്​​സ് നി​ല​മ്പൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ​ര​പ്പ​ന​ങ്ങാ​ടി എ​സ്.​എ​ൻ.​എം.​എ​ച്ച്.​എ​സ്.​എ​സ് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി (1-2).

വ​നി​ത വി​ഭാ​ഗ​ത്തി​ൽ അ​മ​ൽ കോ​ള​ജ് ഒ​ന്നാം സ്ഥാ​ന​വും പോ​ത്തു​ക​ൽ കാ​ത്ത​ലി​ക്കേ​റ്റ് എ​ച്ച്.​എ​സ്.​എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ജൂ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ ബു​ൾ​പെ​ൻ അ​ക്കാ​ദ​മി ഒ​ന്നും ഷോ​കേ​ഴ്​​സ് നി​ല​മ്പൂ​ർ ര​ണ്ടും സ്ഥാ​നം നേ​ടി. ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പോ​ത്തു​ക​ൽ ക​ത്തോ​ലി​ക്കേ​റ്റ് സ്കൂ​ൾ ഒ​ന്നും ഷോ​കേ​ഴ്​​സ് നി​ല​മ്പൂ​ർ, അ​മ​ൽ കോ​ള​ജ് എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Softball Championship
News Summary - Malappuram District Softball Championship
Next Story