Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightമലപ്പുറം ജില്ല ഹോക്കി...

മലപ്പുറം ജില്ല ഹോക്കി ചാമ്പ്യന്‍ഷിപ്: വനിത വിഭാഗത്തില്‍ കടുങ്ങപുരം ജി.എച്ച്.എസ്.എസ് ചാമ്പ്യന്മാര്‍

text_fields
bookmark_border
Malappuram District Hockey Championship: Kadungapuram GHSS Champions in Womens Division
cancel
camera_alt

ജി​ല്ല ഹോ​ക്കി വ​നി​ത വി​ഭാ​ഗം ചാ​മ്പ്യ​ന്മാ​ര്‍ക്ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ പാ​ലോ​ളി അ​ബ്​​ദു​റ​ഹി​മാ​ന്‍ ട്രോ​ഫി

കൈ​മാ​റു​ന്നു

മ​ല​പ്പു​റം: ജി​ല്ല ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ സീ​നി​യ​ര്‍, ജൂ​നി​യ​ര്‍, സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ക​ടു​ങ്ങ​പു​രം ജി.​എ​ച്ച്.​എ​സ്.​എ​സ് ചാ​മ്പ്യ​ന്മാ​രാ​യി. സീ​നി​യ​ര്‍, ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ശാ​ന്തോം മ​ല​പ്പു​റ​ത്തെ​യും സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ സ്പ്രി​ൻ​റ്​ ക​ടു​ങ്ങ​പു​ര​ത്തേ​യും തോ​ല്‍പി​ച്ചാ​ണ്​ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ​ത്. വി​ജ​യി​ക​ള്‍ക്ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ പാ​ലോ​ളി അ​ബ്​​ദു​റ​ഹി​മാ​ന്‍ ട്രോ​ഫി കൈ​മാ​റി.

മൂ​ന്നാം സ്ഥാ​നം സ​ബ് ജൂ​നി​യ​ര്‍ വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ ശാ​ന്തോം മ​ല​പ്പു​റം നേ​ടി. പു​രു​ഷ വി​ഭാ​ഗം ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ പൂ​ക്കോ​ട്ടൂ​ര്‍ ഗ​വ. ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockey championship
News Summary - Malappuram District Hockey Championship: Kadungapuram GHSS Champions in Women's Division
Next Story