Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightചരിത്രം കുറിച്ച്...

ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; ലോൺ ബോൾസിൽ സ്വർണം

text_fields
bookmark_border
ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; ലോൺ ബോൾസിൽ സ്വർണം
cancel

ബർമിങ്ഹാം: ലോൺ ബോൾസിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ. കോമൺവെൽത്ത് ഗെയിംസിൽ ദക്ഷിണാഫ്രിക്കയെ 17-10ന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിത ടീം സ്വർണം നേടിയത്.

ലോൺബോൾസിൽ വുമൺസ് ഫോറിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ചൗബേ, പിങ്കി, നയൻമോണി സെയ്ക, രൂപ റാണി ടിർകെ എന്നിവരുൾപ്പെട്ട സംഘമാണ് സ്വർണം നേടിയത്.

ലോൺബോൾസിൽ ഇന്ത്യൻ പുരുഷസംഘം ക്വാർട്ടർ ഫൈനൽ പുറത്തായിരുന്നു. 8-26ന് എന്ന സ്കോറിന് വടക്കൻ അയർലാൻഡിനോടാണ് തോറ്റത്.

Show Full Article
TAGS:Lawn Bowls Commonwealth Games 2022 
News Summary - Lawn Bowls at Commonwealth Games 2022: India win historic gold in Women's Fours
Next Story