Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightജില്ല അത്‌ലറ്റിക്...

ജില്ല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്: പാലാ അല്‍ഫോൻസ കോളജും തോമസ് മാഷ് അക്കാദമിയും ചാമ്പ്യന്‍മാർ

text_fields
bookmark_border
Kottayam District Athletic Championship
cancel
camera_alt

ജി​ല്ല സ്പോ​ർ​ട്സ് മീ​റ്റി​ൽ സീ​നി​യ​ർ വി​ഭാ​ഗം ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ അ​ൽ​ഫോ​ൻ​സ കോ​ള​ജ് പാ​ലാ

പാ​ലാ: ജി​ല്ല അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ് അ​വ​സാ​നി​ച്ച​പ്പോ​ള്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ അ​ല്‍ഫോ​ൻ​സ കോ​ള​ജ് 292 പോ​യ​ന്റു​മാ​യി ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. 158 പോ​യ​ന്റു​മാ​യി എ​സ്.​ബി കോ​ള​ജ് ച​ങ്ങ​നാ​ശ്ശേ​രി ര​ണ്ടാം സ്ഥാ​ന​വും കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്റ് ഡൊ​മി​നി​ക് കോ​ള​ജ് 141 പോ​യ​ന്റു​മാ​യി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഡ​ബ്ല്യു.​എം.​സി ദ്രോ​ണാ​ചാ​ര്യ കെ.​പി. തോ​മ​സ് മാ​ഷ് അ​ക്കാ​ദ​മി പൂ​ഞ്ഞാ​ര്‍ 650 പോ​യ​ന്റു​മാ​യി ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. 236 പോ​യ​ന്റു​മാ​യി പാ​ലാ അ​ല്‍ഫോ​ൻ​സ കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും സെ​ന്റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ പാ​ലാ 192.5 പോ​യ​ന്റു​മാ​യി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

14 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഡ​ബ്ല്യു.​എം.​സി ദ്രോ​ണാ​ചാ​ര്യ കെ.​പി. തോ​മ​സ് അ​ക്കാ​ദ​മി 50 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​വും എം.​ഡി സെ​മി​നാ​രി കോ​ട്ട​യം 47 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. 14 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 68 പോ​യ​ന്റു​മാ​യി എ​സ്.​എ​ച്ച്.​ജി.​എ​ച്ച്.​എ​സ്.​എ​സ് ഭ​ര​ണ​ങ്ങാ​നം ഒ​ന്നാം സ്ഥാ​ന​വും ഡ​ബ്ല്യു.​എം.​സി കെ.​പി. തോ​മ​സ് മാ​ഷ് അ​ക്കാ​ദ​മി 40 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. 16 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 123 പോ​യ​ന്റു​മാ​യി ഡ​ബ്ല്യു.​എം.​സി കെ.​പി. തോ​മ​സ് മാ​ഷ് അ​ക്കാ​ദ​മി ഒ​ന്നാം സ്ഥാ​ന​വും സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ് പാ​ലാ 76 പോ​യ​ന്റു​മാ​യി ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. 16 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഡ​ബ്ല്യു.​എം.​സി കെ.​പി. തോ​മ​സ് മാ​ഷ് അ​ക്കാ​ദ​മി 76 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​വും 60 പോ​യ​ന്റു​മാ​യി ജി.​എ​ച്ച്.​എ​സ് ഭ​ര​ണ​ങ്ങാ​നം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. 18 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തോ​മ​സ് മാ​ഷ് അ​ക്കാ​ദ​മി 189 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​വും 63 പോ​യ​ന്റു​മാ​യി സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ് പാ​ലാ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. 18 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഡ​ബ്ല്യു.​എം.​സി കെ.​പി. തോ​മ​സ് മാ​ഷ് അ​ക്കാ​ദ​മി 138 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​വും എ​സ്.​എ​ച്ച്.​ജി.​എ​ച്ച്.​എ​സ്.​എ​സ് ഭ​ര​ണ​ങ്ങാ​നം 56 പോ​യ​ന്റു​മാ​യി ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

20 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 87 പോ​യ​ന്റു​മാ​യി എ​സ്.​ബി കോ​ള​ജ് ച​ങ്ങ​നാ​ശ്ശേ​രി ഒ​ന്നാം​സ്ഥാ​ന​വും 71 പോ​യ​ന്റു​മാ​യി സെ​ന്റ് തോ​മ​സ് കോ​ള​ജ് പാ​ലാ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. 20 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 236 പോ​യ​ന്റു​മാ​യി അ​ല്‍ഫോ​ൻ​സ കോ​ള​ജ് പാ​ലാ ഒ​ന്നാം സ്ഥാ​ന​വും 57 പോ​യ​ന്റു​മാ​യി അ​സം​പ്ഷ​ന്‍ കോ​ള​ജ് ച​ങ്ങ​നാ​ശ്ശേ​രി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ എ​സ്.​ബി കോ​ള​ജ്​ ച​ങ്ങ​നാ​ശ്ശേ​രി 158 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​വും 141 പോ​യ​ന്റു​മാ​യി സെ​ന്റ് ഡൊ​മി​നി​ക് കോ​ള​ജ് കാ​ഞ്ഞി​ര​പ്പ​ള്ളി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ജൂ​നി​യ​ർ വി​ഭാ​ഗം ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രായ കെ.​പി. തോ​മ​സ് മാ​ഷ് അ​ക്കാ​ദ​മി

വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ അ​ല്‍ഫോ​ൻ​സ കോ​ള​ജ് പാ​ലാ 292 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​വും എ​സ്.​ബി കോ​ള​ജ് ച​ങ്ങ​നാ​ശ്ശേ​രി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ ആ​​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര സ​മ്മാ​ന​ദാ​നം നി​ര്‍വ​ഹി​ച്ചു. പ്ര​ഫ. പ്ര​വീ​ണ്‍ ത​രി​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. വി.​സി. അ​ല​ക്‌​സ്, ദ്രോ​ണാ​ചാ​ര്യ കെ.​പി. തോ​മ​സ് മാ​ഷ്, ഡോ. ​ത​ങ്ക​ച്ച​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഡോ. ​ബോ​ബ​ന്‍ ഫ്രാ​ന്‍സി​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Athletic Championshipkottayam District
News Summary - Kottayam District Athletic Championship
Next Story