Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightമംഗലം ഡാമിൽനിന്ന്​...

മംഗലം ഡാമിൽനിന്ന്​ കി​ര​ൺ ഇന്ത്യൻ ടീമിലേക്ക്; ഗ്രാമത്തിന് അഭിമാന നിമിഷം

text_fields
bookmark_border
Kiran
cancel
camera_alt

കി​ര​ൺ 

മം​ഗ​ലം ഡാം: ​ഇ​ന്ത്യ​ൻ വോ​ളി​ബാ​ൾ ജൂ​നി​യ​ർ ടീ​മി​ൽ ഇ​ടം നേ​ടാ​നാ​യി മം​ഗ​ലം ഡാ​മി​ൽ​നി​ന്ന്​ കി​ര​ൺ. ഒ​ഡിഷയി​ലെ ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 30 അം​ഗ സം​ഘ​ത്തി​ൽ കി​ര​ണു​മു​ണ്ട്.

ജൂ​ലൈ 22ന്​ ​ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ തെ​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ട്ടാ​ൽ കി​ര​ൺ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​റാ​നി​ൽ ന​ട​ക്കു​ന്ന വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ഇ​ന്ത്യ​ക്കു വേ​ണ്ടി ജ​ഴ്സി അ​ണി​യും. മം​ഗ​ലം ഡാം ​ര​മേ​ശ് ഹോ​ട്ട​ൽ ഉ​ട​മ സു​രേ​ഷി‍െൻറ മ​ക​നാ​ണ് കി​ര​ൺ. കോ​ട്ട​യ​ത്തെ കേ​ര​ള സ്​​റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ലി‍െൻറ കീ​ഴി​ലെ ഗി​രി​ദീ​പം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teamvolibal
News Summary - Kiran joins Indian team from Mangalam Dam; Proud moment for the village
Next Story