Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightകേരള സ്കൂൾ...

കേരള സ്കൂൾ കായികോത്സവം; സ്വ​ർ​ണ​വേ​ട്ട തു​ട​ങ്ങി ശി​വ​ര​ഞ്ജി​നി

text_fields
bookmark_border
കേരള സ്കൂൾ കായികോത്സവം; സ്വ​ർ​ണ​വേ​ട്ട തു​ട​ങ്ങി ശി​വ​ര​ഞ്ജി​നി
cancel

കു​ന്നം​കു​ളം: ത​ന്റെ ക​ന്നി മ​ത്സ​ര​ത്തി​ൽ​ത​ന്നെ സ്വ​ർ​ണ​ക്കു​തി​പ്പു​മാ​യി ശി​വ​ര​ഞ്ജി​നി. സ​ബ്‌ ജൂ​നി​യ​ർ ഗേ​ൾ​സ് ലോ​ങ്ജം​പി​ലാ​ണ് പാ​ല​ക്കാ​ടി​നു​വേ​ണ്ടി കൊ​പ്പം ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ ഈ ​എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മെ​ഡ​ൽ വേ​ട്ട​ക്ക് തു​ട​ക്ക​മി​ട്ട​ത്. സം​സ്ഥാ​ന അ​മ​ച്വ​ർ മീ​റ്റി​ലും സ്വ​ർ​ണ​മ​ണി​ഞ്ഞി​രു​ന്നു. കൊ​പ്പം മ​ധു​രി​യി​ൽ ശി​വ​ദാ​സ​ന്റെ​യും സി​നി​യു​ടെ​യും മ​ക​ളാ​ണ്. ജി​ല്ല കാ​യി​ക​മേ​ള​യി​ൽ ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ച് 4.83 മീ​റ്റ​ർ ചാ​ടി​യാ​ണ് കു​ന്ദം​കു​ള​ത്ത് എ​ത്തി​യ​ത്.

4.79 മീ​റ്റ​റാ​ണ് സം​സ്ഥാ​ന മേ​ള​യി​ലെ പ്ര​ക​ട​നം. പാ​ല​ക്കാ​ട് മു​ത​ല​മ​ട എ​ച്ച്.​എ​ച്ച്.​എ​സി​ലെ കാ​വ്യ കൃ​ഷ്ണ​ൻ വെ​ള്ളി​യും മ​ല​പ്പു​റം ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ സ്കൂ​ളി​ലെ ആ​ൻ ആ​ഷ്ലി വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala school sports meet
News Summary - Kerala School Sports Festival
Next Story