Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightജൂനിയർ അത്​ലറ്റിക്സ്:...

ജൂനിയർ അത്​ലറ്റിക്സ്: ഇരട്ടസഹോദരിമാർക്ക് മിന്നും തിളക്കം

text_fields
bookmark_border
alkka, almi
cancel
camera_alt

അ​ത്​​ല​റ്റി​ക്സി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ അ​ൽ​ക്ക, അ​ല്‍മി

റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ല ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്സ് മ​ത്സ​ര​ത്തി​ല്‍ അ​ണ്ട​ർ20 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ എ​സ്. അ​ൽ​ക്ക, എ​സ്. അ​ല്‍മി എ​ന്നി​വ​ര്‍ക്ക് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. അ​ല്‍മി​ക്ക് ഷോ​ട്ട്പു​ട്ടി​ന് ഒ​ന്നാം​സ്ഥാ​ന​വും അ​ൽ​മി​ക്ക് ജാ​വ​ലി​ൻ ത്രോ​യി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ഡി​സ്ക​സ്ത്രോ​യി​ല്‍ ര​ണ്ടാം​സ്ഥാ​ന​വു​മാ​ണ് ല​ഭി​ച്ച​ത്.

സ്കൂ​ള്‍ കാ​യി​ക​മ​ത്സ​ര​ത്തി​ല്‍ ജി​ല്ല, സം​സ്ഥാ​ന​ത​ല​ങ്ങ​ളി​ല്‍ ഒ​ന്നാം​സ്ഥാ​ന​മ​ട​ക്കം നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ വാ​രി​ക്കൂ​ട്ടി​യ ഇ​ര​ട്ട​ക​ള്‍ ദേ​ശീ​യ സ്കൂ​ള്‍ മീ​റ്റി​ലും ക​ഴി​വു​തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കു​ന്നം ഗ​വ. എ​ല്‍.​പി സ്കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഇ​ട​മു​റി തോ​മ്പി​ക്ക​ണ്ടം ചേ​ന്ന​മ​ല​യി​ല്‍ സി.​പി. സു​നി​ലി‍െൻറ മ​ക്ക​ളാ​ണി​വ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Junior AthleticsTwin sisters
News Summary - Junior Athletics: Twin sisters shine
Next Story