Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:25 PM GMT Updated On
date_range 13 Jun 2022 5:25 PM GMTലോക യൂത്ത് ചാമ്പ്യൻഷിപ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ആദ്യ സ്വർണം
text_fieldscamera_alt
ഗുരുനായിഡു സേനാപതി
Listen to this Article
ലിയോൺ (മെക്സികോ): ഐ.ഡബ്ല്യൂ.എഫ് ലോക യൂത്ത് ചാമ്പ്യൻഷിപ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ആൺകുട്ടികളുടെ 55 കി.ഗ്രാം ഇനത്തിൽ ആകെ 230 കിലോ (104+126) ഉയർത്തിയാണ് 16 കാരനായ ഗുരുനായിഡു സേനാപതി നേട്ടം സ്വന്തമാക്കിയത്.
പെൺകുട്ടികളുടെ 45 കി.ഗ്രാമിൽ സൗമ്യ എസ്. ദാൽവി വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ സമ്പാദ്യം നാലായി. ആദ്യ ദിനം രണ്ട് വെള്ളി ലഭിച്ചിരുന്നു.
Next Story