Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഡയമണ്ട് ലീഗ് ഫൈനലിൽ ...

ഡയമണ്ട് ലീഗ് ഫൈനലിൽ പ്രതീക്ഷയോടെ നീരജ്

text_fields
bookmark_border
Neeraj Chopra
cancel

യൂ​ജി​ൻ (യു.​എ​സ്.​എ): ഡ​യ​മ​ണ്ട് ലീ​ഗ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്, ലോ​ക​ജേ​താ​വ് നീ​ര​ജ് ചോ​പ്ര ജാ​വ​ലി​ൻ​​ ത്രോ​യി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ​യോ​ടെ ഇ​റ​ങ്ങു​ന്നു. ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​​യോ​ടെ​യാ​ണ് മ​ത്സ​രം. ദോ​ഹ, ലു​സൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഡ​യ​മ​ണ്ട് ലീ​ഗി​ൽ ചോ​പ്ര സ്വ​ർ​ണം നേ​ടി​യി​രു​ന്നു. മ​ല​യാ​ളി ലോ​ങ്ജം​പ​ർ എം. ​ശ്രീ​ശ​ങ്ക​റും സ്റ്റീ​പ്പ്ൾ ചേ​സ് താ​രം അ​വി​നാ​ഷ് സാ​ബ്ലെ​യും ഡ​യ​മ​ണ്ട് ലീ​ഗ് ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യി​രു​ന്നെ​ങ്കി​ലും ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​ൽ പി​ന്മാ​റു​ക​യാ​യി​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj ChopraDiamond League finals
News Summary - In the Diamond League finals Neeraj with hope
Next Story