Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightവനിത ഹോക്കി ലോകകപ്പ്:...

വനിത ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് ആദ്യ ജയം

text_fields
bookmark_border
Savita Punia
cancel
Listen to this Article

തെരേസ: വനിത ഹോക്കി ലോകകപ്പിൽ ക്വാർട്ടർ കാണാതെ പുറത്തായ ഇന്ത്യക്ക് സ്ഥാനനിർണയ മത്സരത്തിൽ ജയം. ഒമ്പതു മുതൽ 12 വരെ സ്ഥാനക്കാരെ നിർണയിക്കാനുള്ള കളിയിൽ കാനഡയെ ഷൂട്ടൗട്ടിൽ 3-2നാണ് ഇന്ത്യ തോൽപിച്ചത്.

നിശ്ചിത സമയത്ത് സ്കോർ 1-1 ആയിരുന്നു. നായിക സവിതയുടെ ഗോൾപോസ്റ്റിനു കീഴിലെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. അടുത്ത കളിയിൽ ഇന്ത്യ ജപ്പാനെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hockey World CupIndian Womens team
News Summary - Women's Hockey World Cup: India's first win
Next Story