Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightശ്രീജേഷിന്​ അംഗീകാരം...

ശ്രീജേഷിന്​ അംഗീകാരം മന്ത്രിസഭ തീരുമാനിക്കുമെന്ന് മന്ത്രി

text_fields
bookmark_border
ശ്രീജേഷിന്​ അംഗീകാരം മന്ത്രിസഭ തീരുമാനിക്കുമെന്ന് മന്ത്രി
cancel
camera_alt

ശ്രീ​ജേ​ഷ്​ വെ​ങ്ക​ല മെ​ഡ​ലു​മാ​യി

തിരുവനന്തപുരം: ​ഒളിമ്പിക്​സിൽ ഹോക്കി വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗം പി.ആർ. ശ്രീ​േജഷിന്​ സംസ്ഥാന സർക്കാർ അർഹമായ അംഗീകാരം നൽകുമെന്ന്​ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മന്ത്രിസഭ ഇക്കാര്യം ആലോചിച്ച്​ തീരുമാനിക്കും. തീരുമാനം വൈകില്ലെന്ന്​ മന്ത്രി നിയമസഭയിൽ പറഞ്ഞു.

നേരത്തെ വ്യവസായി ഡോ.ഷംസീർ വയലിൽ, മലപ്പുറം ജില്ലാ പഞ്ചായത്ത്​ എന്നിവർ ശ്രീജേഷിന്​ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഒരു കോടി രൂപ പാരിതോഷികമായി നൽകുമെന്നായിരുന്നു ഷംസീർ വയലിൽ അറിയിച്ചത്​. ഒരു ലക്ഷം രൂപ നൽകുമെന്ന്​ മലപ്പുറം ജില്ലാ പഞ്ചായത്തും പ്രഖ്യാപിച്ചിരുന്നു.

ടോക്യോ ഒളിമ്പിക്​സിൽ വർഷങ്ങൾക്ക്​ ശേഷം വെങ്കല മെഡൽ നേടിയ ടീമിൽ ശ്രീജേഷ്​ അംഗമായിരുന്നു. ഗോൾകീപ്പറായിരുന്നു ശ്രീജേഷിന്‍റെ സേവുകളാണ്​ ഇന്ത്യക്ക്​ നിർണായക മെഡൽ സമ്മാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PR Sreejesh
News Summary - The cabinet will decide whether to approve Sreejesh
Next Story