Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightപു​രു​ഷ ഹോ​ക്കി;...

പു​രു​ഷ ഹോ​ക്കി; വി​ജ​യം തു​ട​രാ​ൻ ഇ​ന്ത്യ ഇ​ന്ന് സിം​ഗ​പ്പൂ​രി​നെ​തി​രെ

text_fields
bookmark_border
mens hockey-asian games
cancel

ഹാ​ങ്ചോ: ഏ​ഷ്യ​ൻ ഗെ​യിം​സ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക് ചൊ​വ്വാ​ഴ്ച ര​ണ്ടാം മ​ത്സ​രം. പൂ​ൾ എ​യി​ൽ ഇ​ന്ന് സിം​ഗ​പ്പൂ​രാ​ണ് എ​തി​രാ​ളി​ക​ൾ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഉ​സ്ബ​കി​സ്താ​നെ മ​റു​പ​ടി​യി​ല്ലാ​ത്ത 16 ഗോ​ളി​ന് ത​ക​ർ​ത്ത ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ കൊ​ടി​മു​ടി​യി​ലാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങും സം​ഘ​വും.

പെ​നാ​ൽ​റ്റി കോ​ർ​ണ​ർ ഗോ​ളാ​ക്കു​ന്ന​തി​ലെ പി​ഴ​വു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യെ അ​ല​ട്ടു​ന്ന പ്ര​ശ്നം. സ്വ​ർ​ണ​പ്ര​തീ​ക്ഷ​യു​മാ‍യെ​ത്തി‍യ ടീം ​സെ​മി ഫൈ​ന​ലി​ലേ​ക്കു​ള്ള വ​ഴി​യി​ൽ സെ​പ്റ്റം​ബ​ർ 28ന് ​ജ​പ്പാ​നെ​യും 30ന് ​പാ​കി​സ്താ​നെ​യും ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ബം​ഗ്ലാ​ദേ​ശി​നെ​യും നേ​രി​ടും. പൂ​ളി​ൽ ഒ​ന്നാ​മ​താ​ണ് ഇ​ന്ത്യ ഇ​പ്പോ​ൾ. ര​ണ്ടു പൂ​ളി​ലെ​യും ര​ണ്ടു വീ​തം ടീ​മു​ക​ൾ​ക്കാ​ണ് സെ​മി ബെ​ർ​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports newsMen's Hockey
News Summary - Men's Hockey-India vs Singapore
Next Story