Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightജൂ​നി​യ​ർ ഹോ​ക്കി...

ജൂ​നി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പ്; കൊ​റി​യ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ തു​ട​ങ്ങി

text_fields
bookmark_border
sports
cancel
camera_alt

ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടിയ അ​ര​യ്ജീ​ത് ഹു​ൻ​ഡാ​ലും അ​മ​ൻ​ദീ​പും

ക്വാ​ലാ​ലം​പു​ർ: അ​ര​യ്ജീ​ത് സി​ങ് ഹു​ൻ​ഡാ​ലി​ന്റെ ഹാ​ട്രി​ക് മി​ക​വി​ൽ ജൂ​നി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ തു​ട​ങ്ങി ഇ​ന്ത്യ. പൂ​ൾ സി ​മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്. 11, 16, 41 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഹു​ൻ​ഡാ​ലി​ന്റെ ഗോ​ളു​ക​ൾ. 30ൽ ​അ​മ​ൻ​ദീ​പും സ്കോ​ർ ചെ​യ്തു.

കൊ​റി​യ​ക്കാ​യി ദോ​ഹ്യൂ​ൻ ലിം 38​ലും മി​ൻ​ക്വോ​ൻ കിം 45​ലും ഗോ​ൾ മ​ട​ക്കി. ഡി​സം​ബ​ർ ഏ​ഴി​ന് സ്പെ​യി​നും ഒ​മ്പ​തി​ന് കാ​ന​ഡ​യു​മാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. 2001ലും 2016​ലും ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്ക് ക​ഴി​ഞ്ഞ ത​വ​ണ നാ​ലാം സ്ഥാ​ന​മാ​ണ് ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KoreaJunior Hockey World CupIndia
News Summary - Junior Hockey World Cup; India started by defeating Korea
Next Story