Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightജപ്പാനോട് തോൽവി; വനിത...

ജപ്പാനോട് തോൽവി; വനിത ഹോക്കി ടീമിന് ഒളിമ്പിക് യോഗ്യതയില്ല

text_fields
bookmark_border
ജപ്പാനോട് തോൽവി; വനിത ഹോക്കി ടീമിന് ഒളിമ്പിക് യോഗ്യതയില്ല
cancel

റാഞ്ചി: പാരിസ് ഒളിമ്പിക്സ് ബെർത്ത് എന്ന ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ സ്വപ്നം പൊലിഞ്ഞു. യോഗ്യത മത്സരത്തിൽ മൂന്നാം സ്ഥാനമുറപ്പിക്കാനാകാതെ ആതിഥേയർ മടങ്ങി. 1-0ത്തിന് ജയിച്ച ജപ്പാൻ മൂന്നാം സ്ഥാനക്കാരായി ഒളിമ്പിക്സിലേക്ക് ടിക്കറ്റ് നേടി.

ജർമനിയും യു.എസും കഴിഞ്ഞ ദിവസം ഒളിമ്പിക് യോഗ്യത നേടിയിരുന്നു. യോഗ്യത മത്സരത്തിന്റെ സെമിയിൽ ഷൂട്ടൗട്ടിൽ ജർമനിയോട് 3-4ന് ഇന്ത്യ തോറ്റിരുന്നു. അവസാന പ്രതീക്ഷയായിരുന്ന ജപ്പാനെതിരായ മത്സരത്തിലും ടീം നിരാശപ്പെടുത്തി. കഴിഞ്ഞ തവണ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ സെമിയിലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paris OlympicsIndian womens hockey team
News Summary - Indian women's hockey team fails to qualify for Paris Olympics
Next Story