Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി പ്രോ ​ലീ​ഗ്:...

ഹോ​ക്കി പ്രോ ​ലീ​ഗ്: ശ്രീ​ജേ​ഷ് മി​ന്നി; ര​ണ്ടാം പാ​ദ​ത്തി​ലും ഇ​ന്ത്യ ആ​സ്ട്രേ​ലി​യ​യെ വീ​ഴ്ത്തി

text_fields
bookmark_border
ഹോ​ക്കി പ്രോ ​ലീ​ഗ്: ശ്രീ​ജേ​ഷ് മി​ന്നി; ര​ണ്ടാം പാ​ദ​ത്തി​ലും ഇ​ന്ത്യ ആ​സ്ട്രേ​ലി​യ​യെ വീ​ഴ്ത്തി
cancel

റൂ​ർ​ക്കേ​ല: ഹോ​ക്കി പ്രോ ​ലീ​ഗി​ൽ ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം. ര​ണ്ടാം പാ​ദ​ത്തി​ലും ആ​സ്ട്രേ​ലി​യ​യെ തോ​ൽ​പി​ച്ച ആ​തി​ഥേ​യ​ർ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ലീ​ഡ് വ​ർ​ധി​പ്പി​ച്ചു. നി​ശ്ചി​ത സ​മ​യം 2-2ൽ ​അ​വ​സാ​നി​ച്ച ക​ളി​യി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലെ സ​ഡ​ൻ ഡെ​ത്തി​ലാ​യി​രു​ന്നു (4-3) ഇ​ന്ത്യ​യു​ടെ ജ​യം. ഷൂ​ട്ടൗ​ട്ടി​ൽ കി​ക്കു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി മ​ല​യാ​ളി ഗോ​ൾ കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷ് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ര​ണ്ടാം മി​നി​റ്റി​ൽ​ത്ത​ന്നെ വി​വേ​ക് പ്ര​സാ​ദ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചി​രു​ന്നു. 37ാം മി​നി​റ്റി​ൽ എ​ഫ്രോം​സ് സ​മ​നി​ല പി​ടി​ച്ചു. 47ാം മി​നി​റ്റി​ൽ ഇ​ന്ത്യ​ക്കാ​യി സു​ഖ്ജീ​ത് സി​ങ് വീ​ണ്ടും സ​മ​നി​ല പി​ടി​ച്ചെ​ങ്കി​ലും 52ൽ ​എ​ഫ്രോം​സ് ത​ന്നെ തി​രി​ച്ച​ടി​ച്ചു. എ​ട്ട് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഇ​ന്ത്യ​യും (19) സ്പെ​യി​നും (17) ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SreejeshIndiaAustraliaHockey Pro LeagueFIH Hockey Pro League
News Summary - India Remains Unbeaten In FIH Hockey Pro League
Next Story