Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightകോ​മ​ൺ​വെ​ൽ​ത്ത് പുരുഷ...

കോ​മ​ൺ​വെ​ൽ​ത്ത് പുരുഷ ഹോക്കിയിലും ഇന്ത്യ സെമിയിൽ

text_fields
bookmark_border
indian football
cancel
camera_alt

ഹോ​ക്കി​യി​ൽ സെ​മി​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ടീ​മി​ന്റെ ആ​ഘോ​ഷം

ബ​ർ​മി​ങ്ഹാം: കോ​മ​ൺ​വെ​ൽ​ത്തിൽ വനിതകൾക്ക് പിന്നാലെ ഇന്ത്യൻ പുരുഷന്മാരും ഹോക്കി സെമി ഫൈനലിലെത്തി. വെയ്‍ൽസിനെതിരെ 4-1ന് ജയിച്ചാണ് പുരുഷ ടീം കടന്നത്. വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഹാട്രിക് നേടി. 19, 20, 40 മിനിറ്റുകളിലായിരുന്നു ഹർമൻപ്രീതിന്റെ ഗോൾ.

49ാം മിനിറ്റിൽ ഗുർജന്ത് സിങ്ങും സ്കോർ ചെയ്തു. വെയ്‍ൽസിന്റെ ആശ്വാസഗോൾ 55ാം മിനിറ്റിൽ ഗാരെത് ഫർലോങ്ങിന്റെ സ്റ്റിക്കിൽ നിന്ന് പിറന്നു. പൂൾ ബിയിൽ ഇപ്പോൾ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. വനിതകൾ വെള്ളിയാഴ്ച സെമിയിൽ ഓസ്ട്രേലിയയെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyCommonwealth games
News Summary - India in the semi-finals of the Commonwealth games men's hockey
Next Story