Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കി ലോകകപ്പ്:...

ഹോക്കി ലോകകപ്പ്: ഹർമൻപ്രീത് സിങ് നയിക്കും

text_fields
bookmark_border
ഹോക്കി ലോകകപ്പ്: ഹർമൻപ്രീത് സിങ് നയിക്കും
cancel

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത മാ​സം 13 മു​ത​ൽ ഒ​ഡി​ഷ​യി​ൽ ന​ട​ക്കു​ന്ന ഹോ​ക്കി ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ഡി​ഫ​ൻ​ഡ​ർ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ് ന​യി​ക്കും. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷ് ടീ​മി​ലു​ണ്ട്.

ടീം: ​ഗോ​ൾ​കീ​പ്പ​ർ​മാ​ർ: പി.​ആ​ർ. ശ്രീ​ജേ​ഷ്, കെ.​ബി. പ​ഥ​ക്. ഡി​ഫ​ൻ​ഡ​ർ​മാ​ർ: ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്, ജ​ർ​മ​ൻ​പ്രീ​ത് സി​ങ്, സു​രേ​ന്ദ​ർ കു​മാ​ർ, വ​രു​ൺ കു​മാ​ർ, അ​മി​ത് രോ​ഹി​ദാ​സ്, നീ​ലം സ​ഞ്ജീ​വ് സെ​സ്.

മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: മ​ൻ​പ്രീ​ത് സി​ങ്, ഹ​ർ​ദി​ക് സി​ങ്, നീ​ല​കാ​ന്ത ശ​ർ​മ, ശം​ഷേ​ർ സി​ങ്, വി​വേ​ക് സാ​ഗ​ർ പ്ര​സാ​ദ്, ആ​കാ​ശ്ദീ​പ് സി​ങ്. ഫോ​ർ​വേ​ഡു​ക​ൾ: മ​ൻ​ദീ​പ് സി​ങ്, ല​ളി​ത് കു​മാ​ർ ഉ​പാ​ധ്യ​യ്, അ​ഭി​ഷേ​ക്, സു​ഖ്ജീ​ത് സി​ങ്. ആ​ൾ​ട്ട​ർ​നേ​റ്റ്: രാ​ജ്കു​മാ​ർ പാ​ൽ, ജു​ഗ് രാ​ജ് സി​ങ്. സ്റ്റാ​ൻ​ഡ്ബൈ: ഗു​ർ​ജ​ന്ത് സി​ങ്, ദി​ൽ​പ്രീ​ത് സി​ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harmanpreet Singh
News Summary - Hockey World Cup: Harmanpreet Singh will lead
Next Story