Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി പ്രോ ​ലീ​ഗ്;...

ഹോ​ക്കി പ്രോ ​ലീ​ഗ്; ര​ണ്ടാം പാ​ദത്തിൽ ഇ​ന്ത്യ ഇ​ന്ന് ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ

text_fields
bookmark_border
ഹോ​ക്കി പ്രോ ​ലീ​ഗ്; ര​ണ്ടാം പാ​ദത്തിൽ ഇ​ന്ത്യ ഇ​ന്ന്    ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ
cancel

റൂ​ർ​ക്കേ​ല (ഒ​ഡി​ഷ): ഹാ​ട്രി​ക് വി​ജ​യ​വു​മാ​യി ഹോ​ക്കി പ്രോ ​ലീ​ഗ് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​യ ഇ​ന്ത്യ​ക്ക് ബു​ധ​നാ​ഴ്ച ആ​സ്ട്രേ​ലി​യ​യു​മാ​യി ര​ണ്ടാം പാ​ദ മ​ത്സ​രം. ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി​യെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി യ​ഥാ​ക്ര​മം 3-2നും 6-3​നും തോ​ൽ​പി​ച്ച ആ​തി​ഥേ​യ​ർ ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഒ​ന്നാം പാ​ദം 5-4നും ​നേ​ടി​യി​രു​ന്നു.

ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചു ജ​യ​വും ഓ​രോ സ​മ​നി​ല​യും തോ​ൽ​വി​യു​മാ​യി ഇ​ന്ത്യ​ക്ക് 17 പോ​യ​ന്റു​ണ്ട്. എ​ട്ടു മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച സ്പെ​യി​നി​നും ഇ​തേ പോ​യ​ന്റു​ണ്ടെ​ങ്കി​ലും ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockey Pro League
News Summary - Hockey Pro League
Next Story