Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കി ഇന്ത്യ വാർഷിക...

ഹോക്കി ഇന്ത്യ വാർഷിക പുരസ്കാരം: ശ്രീജേഷ് മികച്ച ഗോൾകീപ്പർ

text_fields
bookmark_border
ഹോക്കി ഇന്ത്യ വാർഷിക പുരസ്കാരം: ശ്രീജേഷ് മികച്ച ഗോൾകീപ്പർ
cancel

ന്യൂഡൽഹി: ഹോക്കി ഇന്ത്യ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഗോൾകീപ്പറായി മുൻ ദേശീയ ടീം ക്യാപ്റ്റനും മലയാളിയുമായ പി.ആർ ശ്രീജേഷ് തെരഞ്ഞെടുക്കപ്പെട്ടു. മിഡ്ഫീൽഡർ ഹാർദിക് സിങ്ങാണ് പ്ലെയർ ഓഫ് ദ ഇയർ. ഈ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലും ശ്രീജേഷ് ഇടംപിടിച്ചിരുന്നു.

മികച്ച വനിത താരമായി സാലിമ ടെറ്റെയും തെരഞ്ഞെടുക്കപ്പെട്ടു. 300 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതിന് പ്രത്യേക ഉപഹാരമായി മൂന്ന് ലക്ഷം രൂപയും ട്രോഫിയും ശ്രീജേഷിന് സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Hockey teamPR Sreejesh
News Summary - Hockey India Annual Award: Sreejesh Best Goalkeeper
Next Story