Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightബി​ർ​സ മു​ണ്ട...

ബി​ർ​സ മു​ണ്ട സ്റ്റേ​ഡി​യ​ത്തി​ന് ഗി​ന്ന​സ് റെ​ക്കോ​ഡ്

text_fields
bookmark_border
ബി​ർ​സ മു​ണ്ട സ്റ്റേ​ഡി​യ​ത്തി​ന് ഗി​ന്ന​സ് റെ​ക്കോ​ഡ്
cancel
camera_alt

Image credit: PTI

റൂ​ർ​ക്കേ​ല (ഒ​ഡി​ഷ): ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പൂ​ർ​ണ ഇ​രി​പ്പി​ട ഹോ​ക്കി സ്റ്റേ​ഡി​യ​മാ​യി ബി​ർ​സ മു​ണ്ട അ​ന്താ​രാ​ഷ്ട്ര ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ന് ഗി​ന്ന​സ് റെ​ക്കോ​ഡ്. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​ഡി​ഷ സ​ർ​ക്കാ​റി​ന് ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റെ​ക്കോ​ഡ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​മാ​റി. ഇ​വി​ടെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ്രോ ​ലീ​ഗി​നോ​ട​നു​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്‌​നാ​യ​ക് അം​ഗീ​കാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ച്ചു.

ഈ​യി​ടെ അ​ര​ങ്ങേ​റി​യ ലോ​ക​ക​പ്പി​നാ​യി 15 മാ​സ​ങ്ങ​ൾ​ക്ക​കം പു​തു​താ​യി നി​ർ​മി​ച്ച സ്റ്റേ​ഡി​യ​ത്തി​ൽ 20,011 പേ​ർ​ക്ക് ഇ​രി​ക്കാ​നാ​വും. ത​ട​സ്സ​മി​ല്ലാ​ത്ത കാ​ഴ്ചാ​നു​ഭ​വ​വും ക​ളി​ക്കാ​ർ​ക്കും കാ​ണി​ക​ൾ​ക്കും ലോ​കോ​ത്ത​ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​നു ശേ​ഷ​മു​ള്ള ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ അ​ന്താ​രാ​ഷ്ട്ര ഹോ​ക്കി വേ​ദി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guinness World RecordBirsa Munda Stadium
News Summary - Birsa Munda International Hockey Stadium has a Guinness World Record to its name
Next Story