Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ്...

ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോക്കി; പാകിസ്താനും ചൈനയും പങ്കെടുക്കും

text_fields
bookmark_border
ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോക്കി; പാകിസ്താനും ചൈനയും പങ്കെടുക്കും
cancel

ചെ​ന്നൈ: ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി ടൂ​ർ​ണ​മെ​ന്റി​ൽ പാ​കി​സ്താ​നും ചൈ​ന​യും പ​ങ്കെ​ടു​ക്കും. ഈ ​ടീ​മു​ക​ൾ എ​ത്തി​ല്ലെ​ന്ന് നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ചെ​ന്നൈ​യി​ലെ മേ​യ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ആ​ഗ​സ്റ്റ് മൂ​ന്നു​മു​ത​ൽ 12 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ആ​തി​ഥേ​യ​ർ​ക്കും മേ​ൽ​പ​റ​ഞ്ഞ ടീ​മു​ക​ൾ​ക്കും പു​റ​മേ ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യും മ​ലേ​ഷ്യ​യും പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Champions TrophyAsian Champions Trophy HockeyPakistanChina
News Summary - Asian Champions Trophy Hockey; Pakistan and China will participate
Next Story