Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഏഷ്യ കപ്പ് ഹോക്കി:...

ഏഷ്യ കപ്പ് ഹോക്കി: തോൽവി; ഇന്ത്യ പുറത്തേക്ക്

text_fields
bookmark_border
ഏഷ്യ കപ്പ് ഹോക്കി: തോൽവി; ഇന്ത്യ പുറത്തേക്ക്
cancel
Listen to this Article

ജകാർത്ത: ജപ്പാനോട് 2-5ന് തോറ്റ ഇന്ത്യ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴിയിലായി. പൂൾ എ യിൽ കഴിഞ്ഞ ദിവസം പാകിസ്താനോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു.

അവസാന മത്സരത്തിൽ ആതിഥേയരായ ഇന്തോനേഷ്യയോട് വൻമാർജിനിൽ ജയിച്ചാലും മുന്നേറാനുള്ള സാധ്യത കുറവാണ്. കൊസെയ് കവാബെയുടെ രണ്ടുവട്ടവും കെൻ നഗായോഷിയും റ്യോമി ഊകയും കോജി യമാസാകിയും ഓരോ തവണയും ജപ്പാന് വേണ്ടി സ്കോർ ചെയ്തു. പവൻ രാജ്ഭറും ഉത്തം സിങ്ങുമാണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupJapanHockeyIndia
News Summary - Asia Cup Hockey: India lose
Next Story