Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightആശങ്ക കൂടുന്നു;...

ആശങ്ക കൂടുന്നു; ഹോക്കി ടീമിലെ മന്ദീപിനും കോവിഡ്​

text_fields
bookmark_border
ആശങ്ക കൂടുന്നു; ഹോക്കി ടീമിലെ മന്ദീപിനും കോവിഡ്​
cancel

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിലെ കോവിഡ്​ കേസുകളുടെ എണ്ണം കൂടുന്നു. ക്യാപ്​റ്റൻ മൻപ്രീത്​ സിങ്​ ഉൾപ്പെടെ അഞ്ചുപേരുടെ രോഗബാധക്കു പിന്നാലെ, ആറാമനായി മന്ദീപ്​ സിങ്ങിനും കോവിഡ്​ സ്​ഥിരീകരിച്ചു. ​

ദേശീയ ക്യാമ്പ്​ ആരംഭിക്കുന്നതിനു​ മു​േ​ന്നാടിയായി ഇന്ത്യൻതാരങ്ങ​െളല്ലാം ബംഗളൂരുവിലെ സായ്​ കേന്ദ്രത്തിലെത്തിയതിനു പിന്നാലെയാണ്​ കോവിഡ്​ പരിശോധന നടത്തിയത്​.

ഇതോടെയാണ്​ അഞ്ചു പേർക്ക്​ നേര​േത്ത രോഗം സ്​ഥിരീകരിച്ചത്​. ടീമിലെ 20 പേർക്കാണ്​ ​കോവിഡ്​ പരിശോധന നടത്തിയത്​. മൻപ്രീതിനു പുറമെ ഡിഫൻഡൻ സുരേന്ദർ കുമാർ, ജസ്​കരൺ സിങ്​, വരുൺകുമാർ, ഗോളി ​​ക്രിഷൻ ബഹദൂർ പഥക്​ എന്നിവർക്കാണ്​ നേര​േത്ത കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇവരെല്ലാം സായ്​ കേന്ദ്രത്തിൽ ക്വാറ​ൻറീനിൽ കഴിയുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyMandeep sing
Next Story