ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് മുൻ താരം സന്തോഷ് ട്രോഫി ടീമിൽ
text_fieldsബാവു നിഷാദ്
ചേലേമ്പ്ര: ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഫുട്ബാൾ ക്യാപ്റ്റൻHe won a place in the Babu Nishad Santhosh Trophy Team. സന്തോഷ് ട്രോഫിക്കുവേണ്ടി കർണാടക ടീമിലേക്ക് നടന്ന സെലക്ഷനിലാണ് ബാവു നിഷാദ് തെരഞ്ഞെടുക്കപ്പെട്ടത്. 2018 സുബ്രതോ ഫുട്ബാൾ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത എൻ.എൻ.എം.എച്ച്.എസ് സ്കൂൾ ടീമിനെ നയിച്ചത് ബാവു നിഷാദാണ്. ചേലേമ്പ്ര സ്കൂളിൽനിന്ന് ഹയർ സെക്കൻഡറി പഠനം കഴിഞ്ഞ് കർണാടകയിൽ യേനപ്പോയ സർവകലാശാലയിലാണ് ബിരുദത്തിന് പ്രവേശനം നേടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

