Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightകേരള പോസ്റ്റൽ വോളിബാൾ...

കേരള പോസ്റ്റൽ വോളിബാൾ ടീമിനെ ഹാരിസ് നയിക്കും

text_fields
bookmark_border
കേരള പോസ്റ്റൽ വോളിബാൾ ടീമിനെ ഹാരിസ് നയിക്കും
cancel
camera_alt

ഹാരിസ്

തിരുവനന്തപുരം: ഈ മാസം 27 മുതൽ 30 വരെ ബംഗളൂരുവിൽ നടക്കുന്ന അഖിലേന്ത്യ പോസ്റ്റൽ വോളിബാൾ ടൂർണമെൻറിൽ പങ്കെടുക്കുന്ന കേരള ടീമിനെ ഹാരിസ് (കോഴിക്കോട്) നയിക്കും.

ടീമിലെ മറ്റ് അംഗങ്ങൾ: ഷെഹ്റാസ് (വടകര), ഗിരീഷ് കുമാർ (ഇരിങ്ങാലക്കുട), ഷാജിമോൻ (പാലക്കാട്), അബ്ദുൽ സലിം (കോഴിക്കോട്), മുഹമ്മദ് (കോഴിക്കോട്), ആഷിക്ക് ഹരി (ആലുവ), രാഹുൽ ആർ. നായർ (തിരുവനന്തപുരം), ജോസഫ് വർഗീസ് (എറണാകുളം), അക്ബർ ഖാൻ (കൊല്ലം), വിപിൻ (പാലക്കാട്), മനു (കൊല്ലം). സുഗതകുമാർ (സബ് പോസ്റ്റ്മാസ്റ്റർ, പള്ളിക്കൽ) ആണ് ടീമിന്‍റെ കോച്ച്- കം മാനേജർ. ടീം 25ന് പുറപ്പെടും.

Show Full Article
TAGS:harris volleyball team kerala 
News Summary - Harris will lead the Kerala Postal Volleyball team
Next Story