Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസിനിമയിലും ഒരുകൈ...

സിനിമയിലും ഒരുകൈ നോക്കാൻ ഇബ്രാഹിമോവിച്​

text_fields
bookmark_border
സിനിമയിലും ഒരുകൈ നോക്കാൻ ഇബ്രാഹിമോവിച്​
cancel

റോം: ​ഫു​ട്​​ബാ​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച സ്വീ​ഡ​ൻ താ​രം ഇ​ബ്ര​ഹി​മോ​വി​ചി​ന്​ മ​റ്റൊ​രു മോ​ഹം കൂ​ടി​യു​ണ്ട്. ഫു​ട്​​ബാ​ൾ അ​വ​സാ​നി​പ്പി​ച്ച​തി​നു ശേ​ഷം സി​നി​മ​യി​ലും തി​ള​ങ്ങ​ണം. ഇ​ക്കാ​ര്യം താ​രം നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഫു​ട്​​ബാ​ൾ ക​രി​യ​ർ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​മ്പു ത​ന്നെ അ​തി​ന്​ അ​വ​സ​രം എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഫ്ര​ഞ്ച്​ ലൈ​വ്​ ആ​ക്​​ഷ​ൻ ഫി​ലിം ഫ്രാ​ൈ​ഞ്ച​സി​യാ​യ അ​സ്​​റ്റ​റി​ക്​​സ്​ ഫി​ലിം​സാ​ണ്​ സ്വീ​ഡി​ഷ്​ താ​ര​ത്തി​ന്​ അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. നേ​ര​ത്തേ, ഇ​റ്റ​ലി​യി​ലെ സാ​ൻ​റി​മോ സം​ഗീ​ത ആ​ൽ​ബ​ത്തി​ൽ താ​രം ത​ല​കാ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​സ്​​റ്റ​ഗ്രാം പേ​ജി​ൽ 'ആ​ൻ​റി വൈ​റ​സ്​' എ​ന്ന റോ​ളി​ലാ​വും ബി​ഗ്​ സ്​​ക്രീ​നി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​തെ​ന്ന്​ എ.​സി മി​ലാ​ൻ താ​രം​ അ​റി​യി​ച്ചു. സി​നി​മ​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 2022ൽ ​റി​ലീ​സ്​ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സി​നി​മ ഫ്ര​ഞ്ച്​ സം​വി​ധാ​യ​ക​ൻ ഗ​ല്ലോ​മെ കാ​ന​റ്റാ​ണ്​ ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zlatan Ibrahimovic
Next Story