Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമഞ്ഞപ്പടയൊരുക്കം...

മഞ്ഞപ്പടയൊരുക്കം ഗോവയിൽ; പുതിയ സീസണ്​ തയാറെടുത്ത്​ ബ്ലാസ്​റ്റേഴ്​സ്​

text_fields
bookmark_border
മഞ്ഞപ്പടയൊരുക്കം ഗോവയിൽ; പുതിയ സീസണ്​ തയാറെടുത്ത്​ ബ്ലാസ്​റ്റേഴ്​സ്​
cancel

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ ഏ​ഴാം സീ​സ​ണി​നാ​യി പ​ട​യൊ​രു​ക്കം തു​ട​ങ്ങി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ്. ക്ല​ബ് അ​സി​സ്​​റ്റ​ൻ​റ്​ കോ​ച്ച് ഇ​ഷ്ഫാ​ഖ്​ അ​ഹ​മ്മ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ഞ്ഞ​പ്പ​ട ഗോ​വ​യി​ൽ വ്യാ​ഴാ​ഴ്​​ച പ്രീ- ​സീ​സ​ൺ പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​തോ​ടൊ​പ്പം പ്രീ-​സീ​സ​ൺ സ്ക്വാ​ഡി​െ​ന​യും പ്ര​ഖ്യാ​പി​ച്ചു. ലീ​ഗി​െൻറ എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ചും മ​ഹാ​മാ​രി കാ​ല​ത്തി​നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്തി​യും പു​തി​യ സീ​സ​ണി​ന്​ ത​യാ​റെ​ടു​ക്കും.

കു​റ​ച്ചു​ദി​വ​സ​ത്തേ​ക്ക് മാ​പു​സ​യി​ലെ ഡ്യു​ല​ർ സ്​​റ്റേ​ഡി​യ​ത്തി​ലാ​കും പ​രി​ശീ​ല​നം. തു​ട​ർ​ന്ന് ഈ ​സീ​സ​ണി​ലെ ക്ല​ബിെൻറ ഔ​ദ്യോ​ഗി​ക പ​രി​ശീ​ല​ന​വേ​ദി​യാ​യ പെ​ഡെം സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലെ മൈ​താ​ന​ത്തേ​ക്ക് മാ​റും. കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ് പ്രീ-​സീ​സ​ൺ സ്​​ക്വാ​ഡ്: ഗോ​ൾ കീ​പ്പേ​ഴ്സ്: ആ​ൽ​ബി​നോ ഗോ​മ​സ്്, പ്ര​ഭ്സു​ഖാ​ൻ സി​ങ്​ ഗി​ൽ, ബി​ലാ​ൽ ഹു​സൈ​ൻ ഖാ​ൻ, മു​ഹീ​ത് ഷ​ബീ​ർ. പ്ര​തി​രോ​ധം: ദെ​നെ​ച​ന്ദ്ര മെ​യ്തേ, ജെ​സ​ൽ കാ​ർ​ണെ​യ്റോ, നി​ഷു​കു​മാ​ർ, ലാ​ൽ​റു​വ​താ​രാ, അ​ബ്​​ദു​ൽ ഹ​ഖ്, സ​ന്ദീ​പ് സി​ങ്, കെ​ൻ​സ്​​റ്റാ​ർ ഖ​ർ​ഷോ​ങ്. മ​ധ്യ​നി​ര: സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്, ജീ​ക്സ​ൺ സി​ങ്, രോ​ഹി​ത് കു​മാ​ർ, അ​ർ​ജു​ൻ ജ​യ​രാ​ജ്‌, ലാ​ൽ​ത​ങ്ക ​േഖാ​ൾ​ഹ്രി​ങ്, ആ​ഷ് അ​ധി​കാ​രി, ഗോ​ട്ടി​മാ​യും മു​ക്താ​സ​ന, ഗി​വ്സ​ൻ സി​ങ്​ മൊ​യ്റാ​ങ്തേം, കെ.​പി. രാ​ഹു​ൽ, സെ​യ്ത്യ​സെ​ൻ സി​ങ്, റീ​ഥ്വി​ക് ദാ​സ്, നോ​ൻ​ഗ്ഡം​ബ ന​ഒ​റേം, സെ​ർ​ജി​യോ സി​ഡോ​ഞ്ജ, ഫ​കു​ണ്ടോ പേ​രെ​യ്‌​ര, വി​സ​ന്റെ ഗോ​മ​സ്, കെ. ​പ്ര​ശാ​ന്ത് . മു​ന്നേ​റ്റം: ഷെ​യ്ബോ​ർ​ലാ​ങ്​ ഖാ​ർ​പ​ൻ, ന​ഒ​രേം മ​ഹേ​ഷ്‌ സി​ങ്, ഗാ​രി ഹൂ​പ്പ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL 2020
News Summary - Yellow Army ready in Goa; The Blasters are preparing for the new season
Next Story