Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിരമിച്ച് സ്വിസ് താരം ഷാകിരി
text_fieldsbookmark_border
ബേൺ: സ്വിസ് മുന്നേറ്റത്തിലെ കുന്തമുനയായ ഷെർദാൻ ഷകീരി രാജ്യാന്തര ഫുട്ബാളിൽനിന്ന് വരമിക്കൽ പ്രഖ്യാപിച്ചു. യൂറോ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് സ്വിറ്റ്സർലൻഡ് പുറത്തായി നാളുകൾക്ക് ശേഷമാണ് വിരമിക്കൽ പ്രഖ്യാപനം.
ഇംഗ്ലണ്ടിനെതിരെ പകരക്കാരനായിറങ്ങി മിന്നുംഫോമിൽ കളിച്ച താരം പെനാൽറ്റി കിക്ക് ഗോളാക്കിയിരുന്നു. നേരത്തെ സ്കോട്‍ലൻഡിനെതിരെയും ഗോൾ നേടി. ദേശീയ ജഴ്സിയിൽ 125 തവണ ഇറങ്ങി ലോകകപ്പിലും യൂറോയിലും അഞ്ചെണ്ണം വീതമടക്കം 32 ഗോളുകൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

