Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനാടുകളിൽ

നാടുകളിൽ കാൽപ്പന്താരവം

text_fields
bookmark_border
നാടുകളിൽ കാൽപ്പന്താരവം
cancel
camera_alt

ഫു​ട്​​ബാ​ൾ ആ​വേ​ശ​ത്തി​ല​മ​ർ​ന്ന ക​ട​യ്​​ക്കാ​ട് ജ​ങ്​​ഷ​ൻ

പ​ന്ത​ളം: ക​ട​യ്ക്കാ​ട് ജ​ങ്​​ഷ​നി​ൽ ലോ​ക​ക​പ്പ് ആ​വേ​ശം. ഒ​ട്ടു​മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ത​ല​യു​യ​ർ​ത്തി ഫു​ട്ബാ​ൾ സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ ല​യ​ണ​ൽ മെ​സി​യു​ടെ​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ​യും നെ​യ്മ​റി​ന്‍റെ​യും ക​ട്ടൗ​ട്ടു​ക​ൾ. ബ്ര​സീ​ലി​ന്‍റെ ജ​ഴ്സി അ​ണി​ഞ്ഞാ​ണ് ചെ​റു​പ്പ​ക്കാ​രു​ടെ യാ​ത്ര. അ​ർ​ജ​ന്‍റീ​നി​യ​ൻ ഇ​തി​ഹാ​സ താ​രം മ​റ​ഡോ​ണ​യു​ടെ ക​ട്ട ഫാ​നാ​ണ്​ ക​ട​യ്ക്കാ​ട്ട് ഭൂ​രി​പ​ക്ഷ​വും. പ​ന്ത​ളം, ചേ​രി​ക്ക​ൽ, ക​ട​യ്ക്കാ​ട്, മു​ട്ടാ​ർ തു​ട​ങ്ങി​യ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഫ്ല​ക്സു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

എ​ല്ലാ ലോ​ക​ക​പ്പ്, കോ​പ്പ അ​മേ​രി​ക്ക ടൂ​ർ​ണ​മെ​ന്‍റു​ക​ൾ‌ എ​ത്തു​മ്പോ​ളും ഇ​വി​ട​ങ്ങ​ൾ ഉ​ത്സ​വ​ല​രി​യി​ലാ​വു​ക പ​തി​വാ​ണ്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qutar world cup
News Summary - World Cup excitement everywhere
Next Story