Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ലീഗിൽ ഗോകുലത്തിന് വിജയത്തുടക്കം

text_fields
bookmark_border
കേരള യുനൈറ്റഡിനെ എതിരില്ലാത്ത 11 ഗോളിന് തോൽപിച്ചു
വനിത ലീഗിൽ ഗോകുലത്തിന് വിജയത്തുടക്കം
cancel

കോഴിക്കോട്: കേരള വനിത ഫുട്ബാൾ ലീഗിൽ തുടക്കം ഗംഭീരമാക്കി ഗോകുലം കേരള എഫ്.സി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 11 ഗോളുകൾക്ക് കേരള യുനൈറ്റഡിനെയാണ് ആതിഥേയർ തകർത്തത്.

നേപ്പാൾ താരം സബിത്ര അഞ്ച് ഗോളുകൾ നേടി. സന്ധ്യ രണ്ടും ക്യാപ്റ്റൻ കാഷ്മിന, രേഷ്മ ഹാർമിലൻ, വിവിയൻ കോനാഡ് എന്നിവർ ഒരു ഗോൾ വീതവും നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Women's league​: Gokulam starts with victory
Next Story