Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത ഫുട്ബാൾ ലീഗ്: ലോഡ്‌സിനെ തകർത്ത് ഗോകുലം
text_fieldsbookmark_border
കോഴിക്കോട്: കേരള വനിത ഫുട്ബാൾ ലീഗിൽ ഗോകുലം കേരള എഫ്.സിയുടെ ജൈത്രയാത്ര തുടരുന്നു. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലോഡ്‌സ് എഫ്.എയെ 5-1നാണ് ഗോകുലം തകർത്തത്.
മാനസ രണ്ടുഗോൾ നേടിയപ്പോൾ സോണിയ വിവിയന്‍ കൊനേരു അഡ്‌ജെ, ബെർത്ത എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു. വിന്‍ തെങ്കിറ്റനാണ് ലോഡ്‌സിന്റെ ആശ്വാസഗോൾ നേടിയത്.
Next Story

