Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദോഹയിൽ വിസിലൂതാൻ...

ദോഹയിൽ വിസിലൂതാൻ പെണ്ണുങ്ങൾ;​ ഇന്ത്യ-ആസ്ട്രേലിയ മത്സരം യോഷിമി നിയന്ത്രിക്കും

text_fields
bookmark_border
ദോഹയിൽ വിസിലൂതാൻ പെണ്ണുങ്ങൾ;​ ഇന്ത്യ-ആസ്ട്രേലിയ മത്സരം യോഷിമി നിയന്ത്രിക്കും
cancel

ദോഹ: ഏഷ്യൻ കപ്പിലും വനിത മാച്ച് ഒഫീഷ്യലുകൾ അരങ്ങേറ്റം കുറിക്കുന്നു. അതാകട്ടെ ഇന്ത്യ-ആസ്ട്രേലിയ മത്സരം നിയന്ത്രിക്കാനുള്ള ചുമതലയുമായി ജപ്പാന്റെ യോഷിമി യമാഷിതയിലൂടെയും. ശനിയാഴ്ചത്തെ മത്സരത്തിൽ ഇവരായിരിക്കും വിസിലൂതുക.

നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ച് പരിചയമുള്ള ആസ്ട്രേലിയയുടെ കെയ്റ്റ്ജാസ്വിക്സും റഫറിപ്പട്ടികയിലുണ്ട്. ജപ്പാനിൽ നിന്നുള്ള ബൊസോനോ മകോടോ, തെഷിറോഗി നവോമി, ദക്ഷിണ കൊറിയയുടെ കിം യോങ് മിൻ എന്നിവർ അസി. റഫറിമാരായുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women refereesAFC Asian Cup 2024Yoshimi Yamashita
News Summary - Women referees in Doha; Yoshimi will manage the India-Australia match
Next Story