Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'നല്ല ഭാഗ്യമുണ്ടല്ലേ':...

'നല്ല ഭാഗ്യമുണ്ടല്ലേ': മത്സരശേഷം റൊണാൾഡോ കോർ​ട്ടോയോട്​ പറയുന്ന വാക്കുകൾ വൈറൽ, വിഡിയോ കാണാം

text_fields
bookmark_border
നല്ല ഭാഗ്യമുണ്ടല്ലേ: മത്സരശേഷം റൊണാൾഡോ കോർ​ട്ടോയോട്​ പറയുന്ന വാക്കുകൾ വൈറൽ, വിഡിയോ കാണാം
cancel

സെവില്ല: യൂറാകപ്പ്​ പ്രീക്വാർട്ടറിൽ ബെൽജിയത്തിനെതിരെയുള്ള തോൽവിക്ക്​ ശേഷം തിബോ കോർ​ട്ടോയും ക്രിസ്​റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള സംഭാഷണത്തി​െൻറ വിഡിയോ വൈറൽ. മത്സര ശേഷം ബെൽജിയൻ ഗോൾകീപ്പറുടെ ചെവിയിൽ പോർച്ചുഗീസ്​ സൂപ്പർതാരം പറഞ്ഞതിങ്ങനെ:

''നല്ല ഭാഗ്യമുണ്ടല്ലേ....ഇന്ന്​ പന്ത്​ ഇന്ന്​ പോസ്​റ്റിനുള്ളിലേക്ക്​ കയറേണ്ട എന്ന്​ വിചാരിച്ചിട്ടുണ്ടെന്ന്​ തോന്നുന്നു. ഗുഡ്​ലക്​ മാൻ''

മത്സരത്തി​െൻറ ആദ്യ പകുതിയിൽ പിന്നിലായ ശേഷം രണ്ടാംപകുതിയിൽ സമനില ഗോളിനായി പോർച്ചുഗൽ ആഞ്ഞുശ്രമിച്ചിരുന്നു. 24 ഗോൾശ്രമങ്ങളാണ്​ പോർച്ചുഗൽ നടത്തിയത്​. റൊണാൾഡോയുടെ ഫ്രീകിക്ക്​ അടക്കമുള്ള ഏതാനും സേവുകൾ കോർ​ട്ടോ നടത്തിയിരുന്നു. പോർച്ചുഗലി​െൻറ ഗോളെന്നുറപ്പിച്ച ഏതാനും അവസരങ്ങൾ ഡിയഗോ ജോട്ട പുറത്തേക്കടിക്കുകയും ചെയ്​തിരുന്നു. ഏതാനും അവസരങ്ങൾ ബാറിലും തട്ടി മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoThibaut CourtoisEuro Copa
News Summary - What Cristiano Ronaldo Told Belgium's Thibaut Courtois After Portugal's Euro 2020 Exit
Next Story