Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂറോകപ്പ്​ സെമിയും...

യൂറോകപ്പ്​ സെമിയും ഫൈനലും കാണാൻ വെംബ്ലി സ്​റ്റേഡിയത്തിൽ 60,000 പേർക്ക്​ അനുമതി

text_fields
bookmark_border
യൂറോകപ്പ്​ സെമിയും ഫൈനലും കാണാൻ വെംബ്ലി സ്​റ്റേഡിയത്തിൽ 60,000 പേർക്ക്​ അനുമതി
cancel

ലണ്ടൻ: വിഖ്യാതമായ വെംബ്ലി സ്​റ്റേഡിയത്തിൽ യൂറോകപ്പിന്‍റെ സെമിയും ഫൈനലും കാണാൻ 60,000 കാണികൾക്ക്​ അനുമതി നൽകി ബ്രിട്ടീഷ്​ സർക്കാർ. സ്​റ്റേഡിയത്തിന്‍റെ 75 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകിക്കൊണ്ട്​ ബ്രിട്ടീഷ്​ സർക്കാർ ചൊവ്വാഴ്ചയാണ്​ ഉത്തരവിറക്കിയത്​.

ഇറ്റലിയിൽ കോവിഡ്​ വർധിച്ച സാഹചര്യത്തിൽ പ്രധാനമ​ന്ത്രി മരിയോ ദ്രാഗിയുടെ അഭ്യർഥന പ്രകാരം യൂറോ ഫൈനൽ ഇംഗ്ലണ്ടിലേക്ക്​ മാറ്റുകയായിരുന്നു. കോവിഡിന്‍റെ പരിശോധന ഫലവും വാക്​സിനേഷൻ സർട്ടിഫിക്കറ്റും പരിശോധിച്ചാകും സ്​റ്റേഡിയത്തിലേക്ക്​ പ്രവേശിപ്പിക്കുക. കളിയുടെ 14 ദിവസം മു​െമ്പങ്കിലും രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിക്കണമെന്നും നിബന്ധനയുണ്ട്​.

നിലവിൽ വെംബ്ലിയിൽ 22,500 കാണികളെയാണ്​ പ്രവേശിപ്പിക്കുന്നത്​. ജൂൺ 26ന്​ കപ്പാസിറ്റി 40,000 വർധിപ്പിക്കും. ജൂലൈ 12നാണ്​ യൂറോ ഫൈനൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:euro copaWembley stadium
News Summary - Wembley to host 60,000 fans for Euro 2020 semi-finals and final
Next Story